ശബരിമലയിലെ ഒന്നര കിലോ സ്വർണം…
തിരുവനന്തപുരം: ശബരിമല സന്നിധാനത്തുനിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും കടത്തിയ രണ്ടുകിലോയോളം സ്വർണത്തിൽ ഒന്നരകിലോ സ്വർണം പോയ വഴിയറിയാതെ പ്രത്യേക അന്വേഷണസംഘം. ഈഞ്ചക്കലിലെ ഓഫിസിലും ക്രൈംബ്രാഞ്ച് ആസ്ഥാനത്തും പോറ്റിയെയും
Read more