ആകാശത്തും കരിങ്കൊടി കാണിച്ച് കോൺഗ്രസ്.
പത്തനംതിട്ടയി കറുത്ത ബലൂണും കരിങ്കൊടിയും ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പൊലീസ് സുരക്ഷ ശക്തമാക്കിയതിനിടയിലാണ് ആകാശത്തെ പ്രതിഷേധം.(Youth congress protest using black balloons and black flags) ആറന്മുള നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപത്ത്…