ചെട്ടിയങ്ങാടി റോഡപകടം: ജനകീയ സമരം ഫലം കണ്ടു.
മഞ്ചേരി: വെള്ളിയാഴ്ച വൈകീട്ട് അഞ്ചു ജീവൻ പൊലിഞ്ഞ ചെട്ടിയങ്ങാടി റോഡപകടത്തെ തുടർന്ന് ശനിയാഴ്ച രാവിലെ 7 മണിക്ക് നാട്ടുകാർ നടത്തിയ റോഡ് ഉപരോധ സമരം ഫലം കണ്ടു. രാവിലെ ചെട്ടിയങ്ങാടിയിലെത്തിയ ഏറനാട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ്…