Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

കുടുംബ വഴക്ക്: മഞ്ചേരിയിൽ ഭാര്യാപിതാവിനെ കുത്തിക്കൊന്നു

  മഞ്ചേരി പുല്ലാരയിൽ ഭാര്യാ പിതാവിനെ കുത്തിക്കൊന്നു. മഞ്ചേരി പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷിനെ (45) മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ വഴക്കിനിടെ അയ്യപ്പനെ റിനോഷ് കത്തികൊണ്ട് വയറിലും, തലക്കും…

Gulf

ഗസ്സയിൽ അനിശ്ചിതകാല യുദ്ധം തുടരുന്നതിന് എതിർപ്പില്ലെന്ന് അമേരിക്ക; വെടിനിർത്തൽ ഇല്ലാതെ ചർച്ചക്കില്ലെന്ന് ഹമാസ്

  ഗസ്സ സിറ്റി: സിവിലിയൻ കുരുതി പരമാവധി ഒഴിവാക്കി ഗസ്സയിൽ ​അനിശ്ചിതകാലത്തേക്ക്​ കൂടി യുദ്ധം തുടരുന്നതിന്​ എതിർപ്പില്ലെന്ന്​ ഇസ്രായേലിനോട്​ അമേരിക്ക. എന്നാൽ ആവശ്യമുള്ള സമയത്തിനപ്പുറം യുദ്ധം ദീർഘിപ്പിക്കരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ബന്ദികളുടെ മോചനവും ഗസ്സയിൽ കൂടുതൽ സഹായം എത്തിക്കാനും…

National

പാർലമെന്റ് അതിക്രമക്കേസ്: മുഖ്യസൂത്രധാരൻ ലളിത് മോഹൻ ഝാ അറസ്റ്റിൽ

  പാര്‍ലമെന്റില്‍ ഇന്നലെ നടന്ന അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഡല്‍ഹിയില്‍ നിന്നും അറസ്റ്റില്‍. കേസില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ലളിതിനെ കണ്ടെത്താന്‍ പൊലീസ് ഡല്‍ഹിയിലും പരിസരത്തും നടത്തിയ വന്‍ തെരച്ചിലിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയിലെ നീമ്രാനയിലാണ്…

Kerala

നടുവേദനയ്ക്കുള്ള ഒറ്റമൂലി; വിൽക്കുന്നത് ചാരായം, യുവാവ് പിടിയിൽ

  കൊച്ചി: നടുവേദനക്കുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. പള്ളിപ്പുറം മാണി ബസാർ സ്വദേശി, പള്ളി പറമ്പിൽ വീട്ടിൽ റോക്കി ജിതിൻ (റൊക്കി)യാണ് പിടിയിലായത്. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അനധികൃത മദ്യ- മയക്കുമരുന്ന്…

Hyperlocal

ആർട്ടിവോക്സ് ; ഫേസ് കാമ്പസ് കലോത്സവത്തിന് സമാപനം.

  മുക്കം: കൊടിയത്തൂർ ഫേസ് കാമ്പസിൽ ഒരാഴ്ചയോളം നീണ്ടു നിന്ന കലോത്സവം ആർട്ടിവോക്സിന് പ്രൗഢ സമാപനം. വിദ്യാർത്ഥികളുടെ വിവിധ കലാ സൃഷ്ടികളാൽ സർഗ വസന്തോത്സവമായി ആർട്ടിവോക്‌സ് മാറി. കലോത്സവം വഖഫ് ട്രിബ്യുണൽ ‌ ജഡ്ജ് ജസ്‌റ്റിസ് ടി കെ…

Hyperlocal

കുഞ്ഞെഴുത്തുകൾ ; ഒന്നാം ക്ലാസ്സുകാരുടെ ഡയറി കുറിപ്പുകൾ പ്രകാശനം ചെയ്തു.

  അരീക്കോട്: ചെമ്രക്കാട്ടൂർ ഗവ: എൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുഞ്ഞു കുരുന്നുകൾ തയ്യാറാക്കിയ സചിത്ര ഡയറിക്കുറുപ്പുകൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അസീസ് മാസ്റ്റർ പ്രകാശനം ചെയ്തു. കുഞ്ഞു കുരുന്നുകളുടെ വർണ്ണാഭമായ അനുഭവങ്ങളുടെ…

Kerala

ആറുവയസ്സുകാരിയുടെ കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് കോടതി

  ഇടുക്കി: വണ്ടിപ്പെരിയാറ്റിലെ ആറുവയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്ന് കോടതി. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥൻ സംഭവസ്ഥലം സന്ദർശിച്ചതെന്നും ഇയാളുടെ വിശ്വാസ്യത സംശയകരമാണെന്നും കോടതി വിധിപ്പകർപ്പിൽ ചൂണ്ടിക്കാട്ടുന്നു. തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച…

Kerala

കൊല്ലത്ത് 80കാരിയെ ക്രൂരമായി മർദിച്ച് മരുമകൾ; മർദനം മക്കളുടെ മുന്നിൽ

  കൊല്ലം: തേവലക്കരയിൽ വയോധികയ്ക്ക് മരുമകളുടെ ക്രൂരമർദനം. 80കാരിയായ ഏലിയാമ്മ വർഗീസിനാണ് മരുമകളുടെ ക്രൂരമർദനമേറ്റത്. കുടുംബവഴക്കിനെ തുടർന്നാണ് മർദനമെന്നാണ് വിവരം. മരുമകൾ മഞ്ചു മോൾ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുമാസം മുൻപ് വൃദ്ധയ്ക്ക് മർദനമേറ്റ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഇതിനുശേഷവും…

Kerala

തലവേദനക്ക് കുത്തിവെപ്പെടുത്ത ഏഴുവയസുകാരന്‍റെ കാല് തളർന്നതായി പരാതി; ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്

തൃശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസുകാരന്‍റെ കാല് തളർന്നതായി പരാതി.പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. ഈ മാസം ഒന്നിനാണ് പാലയൂർ സ്വദേശിയുടെ മകൻ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്തത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ കാണിച്ചപ്പോൾ…

Hyperlocal

വെസ്റ്റ് കൊടിയത്തൂര്‍ – ഇടവഴിക്കടവ് റോഡ് നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു.

  കൊടിയത്തൂര്‍ പഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂരില്‍ താമസിക്കുന്ന 350-ാളം കുടുംബങ്ങള്‍ക്ക് പുറലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന മാര്‍ഗ്ഗമാണ് വെസ്റ്റ് കൊടിയത്തൂര്‍ – ഇടവഴിക്കടവ് റോഡ്, 1980-കളില്‍ നിര്‍മ്മിച്ച ഈ റോഡ് വളരെ വീതി കുറഞ്ഞതും കയറ്റിറക്കങ്ങള്‍ നിറഞ്ഞ് ദുര്‍ഘടമായതുമായിരുന്നു. നിര്‍മ്മാണ…