Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

ടൂർണ്ണമെന്റ് കമ്മറ്റിയുടെ കൈത്താങ്ങ്

  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം മുണ്ടേങ്ങര ഉദയ ക്ലബ്ബും – യുവശക്തി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ജനകീയ ഫൈവ്സ് ഫ്ലെഡ്ലൈറ്റ് ടൂർണ്ണമെന്റിന്റ നീക്കിയിരിപ്പ് ഫണ്ടിൽ നിന്നും ജീവകാരുണ്യത്തിന്റെ ഭാഗമായി ഈയിടെ മരണപ്പെട്ട കെ.സജീബ് എന്ന നാണ്യപ്പയുടെ കുടുബത്തിന് ഒരു…

Areekode

മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു

  മലപ്പുറം: മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും കുഞ്ഞും യാത്രക്കാരിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദാണ് മരിച്ചത്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഓട്ടോ…

Hyperlocal

ഖുദ്‌സിന്റെ മോചനത്തെ തള്ളിപ്പറയുന്നത് മുജാഹിദ് നിലപാടല്ല; കെ. എന്‍. എം മര്‍കസുദഅവ.

  മലപ്പുറം : ഖുദ്‌സിന്റെ മോചനം ഇസ്‌ലാമിക ലോകത്തിന്റെ അടങ്ങാത്ത ആഗ്രഹമാണെന്നിരിക്കെ ഇസ്രയേല്‍ സംഘ്പരിവാര്‍ പ്രചാരണത്തെ സത്യപ്പെടുത്തി ഫലസ്തീന്‍ പോരാളികളെ അധിക്ഷേപിക്കുന്നവര്‍ മുജാഹിദ് പ്രസ്ഥാനവുമായി ബന്ധമുള്ളവരല്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സങ്കുചിത സംഘടനാ…

Kerala

മകളെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ അച്ഛൻ ട്രെയിനിൽ നിന്ന് ചാടി മരിച്ചു

  ആലപ്പുഴ: മകളെ കൊന്ന കേസിലെ പ്രതിയായ അച്ഛൻ ട്രെയിനിൽ നിന്ന് ചാടി മരിച്ചു. മാവേലിക്കര സ്വദേശി ശ്രീമഹേഷ് ആണ് മരിച്ചത്. മാവേലിക്കരയിൽ മകളെ മഴു കൊണ്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ശാസ്താംകോട്ട വച്ച് ട്രെയിനിൽ നിന്ന് ചാടി…

Kerala

കാൽപാടുകൾ വീട്ടുമുറ്റത്തും, കടുവയെ തേടി വനംവകുപ്പ്; പരിശോധന തുടരുന്നു

  വയനാട്: വയനാട് കല്ലൂർകുന്നിലും സമീപത്തെ വയലിലും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. യുവാവിനെ കടുവ കൊന്ന വാകേരിയിൽ നിന്ന് 5 കിലോ മീറ്റർ അകലെയാണ് കാൽപാടുകൾ കണ്ടെത്തിയത്. സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തുന്നു. കല്ലൂർകുന്നിലെ ഒരു വീട്ടുമുറ്റത്താണ് കടുവയുടെ…

Areekode

അരീക്കോട് SOHSS ലെ NSS ചെറുധാന്യ കൃഷിക്കൾക്ക് തുടക്കം കുറിച്ചു.

  അരീക്കോട്: അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ NSS വിദ്യാർത്ഥികൾ നെൽ കൃഷിക്ക് പുറമെ അന്ന പോഷൻ മാഹ് പദ്ധതി യുടെ ഭാഗമായി ചണം കൃഷിക്ക് തുടക്കം കുറിച്ചു. സ്കൂൾ കമ്പസിന് സമീപം വിദ്യാർഥികൾ സജ്ജമാക്കി…

Hyperlocal

റഫീഖ് അരീക്കോട് വാട്സ്ആപ് കൂട്ടായ്മ ചികിത്സ ഫണ്ട് കൈമാറി

  അരീക്കോട് ഐ ടി ഐ സ്വദേശി സുധാകരന്റെ ഭാര്യ സരസ്വതിയുടെ, ചികിത്സ ഫണ്ടിലേക്ക് സമാഹരിച്ച ഫണ്ട് ഒരു ലക്ഷം രൂപ, അരീക്കോട് SI ആൽബിന്റെയും, MPB ഷൌക്കത്ത്, ഷീജ, ലൈല, റഫീക്ക, ജാഫർ, അഷ്‌റഫ്‌, രാജേഷ്, മണി,…

Kerala

കളിക്കുന്നതിനിടെ തൊട്ടിലിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുടുങ്ങി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

  മലപ്പുറം: കളിക്കുന്നതിനിടെ തൊട്ടിലിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫർ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകൾ ഹയ ഫാത്തിമയാണ് മരിച്ചത്. അനുജനെ തൊട്ടിലിൽ കിടത്തി കളിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. തൊട്ടിലിനരികെ ഇരുന്ന് കളിക്കുന്നതിനിടെ…

Hyperlocal

വെള്ളനൂർ കാർഷിക നഴിസറി സന്ദർശിച്ച് സലഫി സ്കൂൾ വിദ്യാർത്ഥികൾ

  കൊടിയത്തൂർ: കൊടിയത്തൂർ സലഫി സ്കൂൾ കുട്ടികൾ വെള്ള നൂർ കാർഷിക നഴ്സറി സന്ദർശിച്ചു. പ്രാഥമിക സ്രോതസ്സുകളിൽ നിന്ന് അനുഭവാത്മക പഠനങ്ങൾ ലഭിക്കാൻ അധ്യാപകരോടൊപ്പം മൂന്ന്, നാല് ക്ലാസുകളിലെ കാർഷിക ക്ലബ്ബംഗങ്ങളാണ് നഴ്സറി സന്ദർശിച്ചത്. സ്കൂളിൽ ഈ വർഷം…

Hyperlocal

ഭാഷോത്സവം സംഘടിപ്പിച്ച് ജിഎൽപി സ്കൂൾ കുനിയിൽ.

  കുനിയിൽ : ജിഎൽപി സ്കൂൾ കുനിയിൽ സൗത്ത് ഒന്നാം ക്ലാസിലെ കുട്ടികൾ ഭാഷാ ആവിഷ്കാരം അവതരിപ്പിച്ചു. കഥോത്സവം, പാട്ടരങ്ങ്, കൂട്ടെഴുത്ത്, കുഞ്ഞെഴുത്ത്, പ്രകാശനം എന്നിവ നടത്തി. കുട്ടി പത്രം പ്രകാശനം കുഞ്ഞുവായന ഏറ്റവും കൂടുതൽ ഡയറി എഴുതിയ…