കുനിയിൽ പെരുങ്കടവിൽ ജനസാഗരം തീർത്ത് തൻസീൽ ഖുർആൻ എക്സ്പോകുനിയിൽ പെരുങ്കടവിൽ ജനസാഗരം തീർത്ത് തൻസീൽ ഖുർആൻ എക്സ്പോ
കുനിയിൽ: എംജിഎം കുനിയിൽ അൻവർ ശാഖ സംഘടിപ്പിച്ച തൻസീൽ ഖുർആൻ എക്സ്പോ ശ്രദ്ധേയമായി. (Tanzeel Qur’an exhibition ) നൂറുകണക്കിനാളുകളാണ് ഇന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിച്ച എക്സിബിഷനിൽ എത്തിയത്. ഖുർആനിൽ പറഞ്ഞ ഭക്ഷ്യവസ്തുക്കളുടെ സ്റ്റാളുകളാണ് പ്രധാനമായും പ്രദർശിപ്പിക്കപ്പെട്ടത്.…