Sunday, 29 November 2026
The Journal Unfolding The Truth
Latest

എസ്.ഒ.എച്ച്.എസ്.എസ്.നാഷൽ കേഡറ്റ് കോർപ്സ് സായുധ സേന പതാകദിനം ആചരിച്ചു.

SOHSS National Cadet Corps observed Armed Forces Flag Day

SOHSS National Cadet Corps observed Armed Forces Flag Day

 

അരീക്കോട് സുല്ലമുസ്സലാം ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്കൂൾ എൻ.സി.സി സായുധസേന പതാകദിനം ആചരിച്ചു. പതാക നിധി പ്രഥമാധ്യാപകൻ സി.പി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് എൻ.സി.സി സെക്കൻ്റ് ഓഫീസർ എ.നൂറുദ്ദീൻ അധ്യക്ഷനായി, കെ.അബ്ദുൽ റഷീദ്, എം.പി ഹിദായത്ത്, കോർപൽ അബിക്ക്, എൻ.വി ബിലാൽ ഹാറുൺ, എ.കെ ഷിഫിൻബഷീർ, മുഹമ്മദ് റനീം എന്നിവർ നേതൃത്വം നൽകി.

SOHSS National Cadet Corps observed Armed Forces Flag Day

More from Hyperlocal

More →

Leave a Reply

Your email address will not be published. Required fields are marked *