മുജാഹിദ് 10-ാംസംസ്ഥാന സമ്മേളനം; 4-ാമത് സമ്മേളന സ്മൃതി സംഘടിപ്പിച്ചു.

Mujahid 10th State Conference; Smriti  conference organized

 

കുനിയിൽ: വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശത്തിൽ നടക്കുന്ന മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐഎസ്എം കുനിയിൽ അൻവാർ നഗർ ശാഖ 4-ാമത് സമ്മേളന സ്മൃതി സംഘടിപ്പിച്ചു. 1997ൽ പിലാത്തറയിലും 2002 ൽ കോഴിക്കോട്ടും നടന്ന അഞ്ച്, ആറ് സംസ്ഥാന സമ്മേളനങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. കെ. മുജീബ് റഹ്‌മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.ടി യൂസുഫ് അധ്യക്ഷത വഹിച്ചു. എൻ. മുഹമ്മദ് മാസ്റ്റർ, പി.കെ അബ്ദുല്ലത്തീഫ്, പി.പി ഷബീർ ബാബു, കെ. മുസ്തഫ മൗലവി, കെ.ഇ ജലാലുദ്ദീൻ, പി. നവാസ്, എം.പി അബ്ദുറഊഫ് പ്രസംഗിച്ചു.

 

Mujahid 10th State Conference; Smriti  conference organized

Leave a Reply

Your email address will not be published. Required fields are marked *