Sunday, 29 November 2026
The Journal Unfolding The Truth
Latest

സൗഹൃദം ഐക്യവേദി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

organized mega medical camp.

organized mega medical camp.

 

ഇക്ര ഹോസ്പിറ്റൽ, കെഎംസിടി ഡെന്റൽ ഡിപ്പാർട്ട്മെൻറ്, മലബാർ ഐ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ സൗഹൃദം ഐക്യവേദി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷാഹിദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പതിമൂന്നാം വാർഡ് മെമ്പർ എം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഷെറിൻ മെഡിക്കൽ ടീമിന് പ്രതിനിധീകരിച്ച് സംസാരിച്ചു. ഷബീബ് പി വി നന്ദിയും പറഞ്ഞു. മെഡിക്കൽ ക്യാമ്പിൽ നൂറോളം രജിസ്ട്രേഷൻ നടന്നു. പ്രദേശത്ത് നാലാം തവണയാണ് മെഡിക്കൽ ക്യാമ്പ് നടത്തുന്നതന്നും
നോർത്ത് പറമ്പിന്റെ നന്മയുടെ മുന്നേറ്റത്തിന് സൗഹൃദം കൂട്ടായ്മ എന്നും മുന്നിൽ നിൽക്കുന്നുവെന്നും
ഭാരവാഹികൾ പറഞ്ഞു. organized mega medical camp.

 

organized mega medical camp.

More from Hyperlocal

More →

Leave a Reply

Your email address will not be published. Required fields are marked *