പ്ലസ് ടു കഴിഞ്ഞ് 15…

എകരൂൽ (കോഴിക്കോട്): നഴ്സിന്റെ കുപ്പായമണിഞ്ഞ് ആശുപത്രി വാർഡുകളിലെ തിരക്കുകൾക്കിടയിലൂടെ രോഗികൾക്ക് മരുന്നും സ്നേഹവും പകർന്നുനൽകുമ്പോഴും ആ 32 വയസ്സുകാരിയുടെ മനസ്സിൽ 15 വർഷം മുമ്പ് സാഹചര്യങ്ങൾ കൊണ്ട്

Read more

പത്തുപേരായി ചുരുങ്ങിയിട്ടും തളർന്നില്ല; മാഞ്ചസ്റ്റർ…

മാഞ്ചസ്റ്റർ: ആവേശവും നാടകീയതയും നിറഞ്ഞ 199-ാമത് മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു

Read more

സി.​പി.​എം വി​ശാ​ല സം​സ്​​ഥാ​ന സ​മി​തി​ക്ക്​…

കോ​ഴി​ക്കോ​ട്​: ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യോ​ട് എ​ൽ.​ഡി.​എ​ഫും സി.​പി.​എ​മ്മും മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ പാ​ർ​ട്ടി​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്ന് വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച പാ​ർ​ട്ടി രേ​ഖ​യി​ൽ വി​മ​ർ​ശ​നം.

Read more

തിരുത്തൽനീക്കം തടയാൻ ‘ഇ.ഡി കവചം’;…

കോ​ഴി​ക്കോ​ട്: വി​ശാ​ല സം​സ്​​ഥാ​ന സ​മി​തി​യി​ലെ ച​ർ​ച്ച​ക​ൾ ഇ.​ഡി​യി​ലേ​ക്ക്​ ചു​വ​ടു​മാ​റാ​തി​രി​ക്കാ​ൻ ക​രു​ത​ലോ​ടെ കേ​ന്ദ്ര നേ​തൃ​ത്വം. ‘ഇ.​ഡി​യു​ടെ രാ​ഷ്ട്രീ​യ വേ​ട്ട’​യി​ലേ​ക്ക്​ ച​ർ​ച്ച​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തി​ലൂ​ടെ നേ​തൃ​ത​ല​ത്തി​ലെ തി​രു​ത്ത​ൽ വാ​ദ​ങ്ങ​ളെ​യും നേ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​ണ്ടാ​കാ​നി​ട​യു​ള്ള

Read more

ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റിൽ…

ദുബായ്: വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് തകർത്ത് ഇന്ത്യക്ക് കിരീടം. ദുബായിൽ നടന്ന കലാശപ്പോരിൽ ഇന്ത്യ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന

Read more

ഡൽഹിയിൽ അഭിഷേക് ശർമയുടെ സംഹാരതാണ്ഡവം!…

ന്യൂഡൽഹി: ഫ്രണ്ട്ഷിപ് കപ്പിനായുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. അഫ്ഗാൻ മുന്നോട്ടുവെച്ച 157 റൺസ് വിജയലക്ഷ്യം വെറും 13.4 ഓവറിൽ

Read more

ആദ്യം മുഴങ്ങി 'വന്ദേമാതരം' പിന്നാലെ…

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ദേശീയഗാനത്തിന് മുൻപായി ഇന്ത്യയുടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ മുഴങ്ങി. ഡൽഹി അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്താൻ ഒന്നാം ട്വന്റി-20

Read more

ഇന്ന് ഇരുട്ടിലാകില്ല, പവർകട്ടിന് താൽക്കാലികാശ്വാസം;…

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. റിയൽ ടൈം മാർക്കറ്റ് വഴി അധിക വൈദ്യുതി കണ്ടെത്താൻ സാധിച്ചതോടെ ഇന്ന് സംസ്ഥാനത്ത് പവർകട്ടിന് സാധ്യതയില്ലെന്ന് വൈദ്യുതി

Read more

ഹജ്ജ് തീർത്ഥാടകർക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്…

തിരുവനന്തപുരം: കേരളത്തിൽ നിന്നടക്കം ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര

Read more

'സഞ്ജുവിനെ ടീമിൽ എവിടെ ഉൾപ്പെടുത്തും?';…

ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി 20 ടീമിലെ മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുൻ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. യുവതാരങ്ങളായ വൈഭവ്

Read more