ഇ​ന്ന് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് സെ​മി; ജ​യി​ച്ചാ​ൽ…

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ജ​സ്പ്രീ​ത് ബും​റ​യും സ​ഞ്ജു സാം​സ​ണും പ​രി​ശീ​ല​ന​ത്തി​നി​ടെ മും​ബൈ: രാ​ജ്യം ഹോ​ളി ആ​ഘോ​ഷ​ത്തി​ൽ വ​ർ​ണ​മ​ഴ പൊ​ഴി​ക്ക​വേ ട്വ​ന്റി20 ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​ൻ ഇ​ന്ത്യ വ്യാ​ഴാ​ഴ്ച​യി​റ​ങ്ങു​ന്നു. വാം​ഖ​ഡെ

Read more

സീറ്റ് വടംവലി: യു.ഡി.എഫിന് ആശങ്ക

കോട്ടയം: കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി തുടരുന്ന സീറ്റ് വടംവലി മുന്നണിയുടെ സാധ്യതകളെ തന്നെ അട്ടിമറിക്കുമോയെന്ന് യു.ഡി.എഫിൽ ആശങ്ക. ജയസാധ്യതയുടെ പേരിൽ കേരള കോൺഗ്രസിന്‍റെ പല

Read more

പ്രോട്ടീസിന്‍റെ ഫൈനൽ സ്വപ്നം തച്ചുടച്ച്…

കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഒന്നാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചു. 170 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കിവികൾ 43 പന്തുകൾ ശേഷിക്കേ കളി തീർത്തു. ഓപണർമാരായ

Read more

മലയാളം ഇനി ഭരണഭാഷ; ബില്ലിൽ…

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​നി മ​ല​യാ​ളം ഔ​ദ്യോ​ഗി​ക ഭാ​ഷ. ഔ​ദ്യോ​ഗി​ക​ഭാ​ഷ മ​ല​യാ​ള​മാ​ക്കാ​ൻ നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലി​ൽ​ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലെ​ക്ക​ർ ഒ​പ്പി​ട്ട​തോ​ടെ​യാ​ണ്​ നി​യ​മ​മാ​കു​ന്ന​ത്​. 1969ലെ

Read more

വൻതകർച്ചയിൽനിന്ന് പ്രോട്ടീസിനെ രക്ഷിച്ച് യാൻസൻ…

കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഒന്നാം സെമിഫൈനലിൽ ന്യൂസിലൻഡിനു മുന്നിൽ 170 റൺസിന്‍റെ വിജയലക്ഷ്യം കുറിച്ച് ദക്ഷിണാഫ്രിക്ക. കിവീസ് ബൗളർമാർക്ക് മുന്നിൽ അടിപതറിയ പ്രോട്ടീസ് ബാറ്റിങ്നിരയെ മധ്യനിരയിൽ ഇറങ്ങിയ

Read more

ഈഡനിലെ വെടിക്കെട്ടിന് പിന്നാലെ ഐ.സി.സി…

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെ ഐ.സി.സി പുരുഷ ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ മുന്നേറ്റവുമായി മലയാളി താരവും ഇന്ത്യൻ ഓപ്പണറുമായ സഞ്ജു

Read more

ഉടുമ്പന്‍ചോല: എം.എം. മണിയെ മാറ്റുന്നതിൽ…

നെടുങ്കണ്ടം: ഉടുമ്പന്‍ചോലയില്‍ എം.എം. മണിക്ക് പകരം കെ.കെ. ജയചന്ദ്രനെ സ്ഥാനാര്‍ഥിയാക്കാനുള്ള സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി. സിറ്റിങ് എം.എൽ.എയും മുതിർന്ന നേതാവുമായ എം.എം. മണിയെ

Read more

ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം…

കൊച്ചി: ആന്റണി രാജുനിനെകതിരായ തൊണ്ടി മുതൽ തിരിമറിക്കേസിൽ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആന്റണി രാജുവാണ് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയത് എന്നതിന് എന്താണ് തെളിവെന്നും ഹൈക്കോടതി ചോദിച്ചു. ആരാണ്

Read more

ഓൾ ഇംഗ്ലണ്ട് ഓപ്പൺ; നിലവിലെ…

ബർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപ്പൺ 2026-ൽ ചരിത്ര വിജയവുമായി ഇന്ത്യൻ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ ചൈനയുടെ ഷി

Read more

എതിർപ്പുകൾ തള്ളി; ശ്യാമള തന്നെ…

കണ്ണൂർ: പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നും കടുത്ത വിമർശനം ഉയർന്നിട്ടും ​സൈബർ പോരാളികളടക്കം ​പരസ്യമായി രംഗത്തെത്തിയിട്ടും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ ഉറച്ച നിലപാടുമായി

Read more