നേപ്പാളിലെ നടുക്കും കാഴ്ചകൾ കണ്ട്…

അ​നി​ൽ നീ​ലാം​ബ​രി​യും സു​ഹൃ​ത്തു​ക്ക​ളും നേ​പ്പാ​ളി​ൽ പ​യ്യ​ന്നൂ​ർ (ക​ണ്ണൂ​ർ): ‘‘തി​രു​വോ​ണ ദി​വ​സം രാ​വി​ലെ കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് പൊ​ക്റ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു മ​ല​യാ​ളി​ക​ളാ​യ ഞ​ങ്ങ​ൾ 36 സ​ഞ്ചാ​രി​ക​ളെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​നം. ന​ദി​യു​ടെ ഓ​രം

Read more

മകൻ കട്ടായം പറഞ്ഞു, അവസാന…

ആ​ർ​ക്കി​ടെ​ക്റ്റ് ജി. ​ശ​ങ്ക​ർ തി​രു​വ​ന​ന്ത​പു​രം: ‘140 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തോ​ടൊ​പ്പം നേ​പ്പാ​ളി​ലേ​ക്ക് പോ​കാ​നി​രു​ന്ന​താ​ണ്. എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യി​രു​ന്നു. പോ​ക​രു​തെ​ന്ന് മ​ക​ൻ ക​ട്ടാ​യം പ​റ​ഞ്ഞ​ത് കൊ​ണ്ട് അ​വ​സാ​ന നി​മി​ഷം യാ​ത്ര

Read more

മലയാളികൾ മൂന്നുപേർ; നാലംഗ അന്തർസംസ്ഥാന…

മംഗളൂരു: അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിൽ ഉൾപ്പെട്ട നാല് പേരെ പുത്തൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ ജെ. അബ്ദുൽ സഹിൽ (25),

Read more

കുടുംബ കല്ലറയിലെ സംസ്കാരം വിവാദത്തിൽ;…

കൂറ്റനാട്: സഭാതർക്കം നിലനിൽക്കുന്ന ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ യാക്കോബായ കുടുംബത്തിന്റെ കല്ലറയിൽ ഓർത്തഡോക്സ് വിഭാഗത്തിൽപെട്ടയാളുടെ മൃതദേഹം സംസ്കരിച്ചെന്ന് പരാതി. അനുമതിയില്ലാതെയും

Read more

ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന 'ബൗൺസറെ' കണ്ടെത്തുന്നവർക്ക്…

മുംബൈ: ഓണാഘോഷത്തിന്റെ നിറവിലായിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചാണ് താരം

Read more

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ കാണായവരിൽ…

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ 33 മലയാളികളും. കേരളത്തിൽ നിന്നുള്ള 33 പേരെ കാണാനില്ലെന്നും ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ വിഫലമാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ഇവർ

Read more

സ്വർണവില ഇന്ന് രണ്ടാമതും കുത്തനെ…

കൊച്ചി: സ്വർണവില ഉയരങ്ങളിൽനിന്ന് താഴേക്ക് പതിക്കുന്നു. ഇന്ന് രാവിലെ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് ശേഷവും വിലയിടിഞ്ഞു. രാവി​ലെ പവന് 560 രൂപയും ഉച്ചക്ക് 1,720 രൂപയുമാണ് കുറഞ്ഞത്.

Read more

“സി.പി.ഐ ചോദിച്ചാൽ സമ്മർദ്ദ തന്ത്രം,…

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി ഒരു ആവശ്യം ഉന്നയിക്കുമ്പോൾ അതിനെ സമ്മർദ്ദ തന്ത്രം എന്ന്

Read more

ഈ പോസ്റ്റ് നിങ്ങൾ വായിക്കുമ്പോൾ…

മലപ്പുറം : ഓട്ടോറിക്ഷക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി എം.ഷൗക്കത്തലിയാണ് ആത്മഹത്യ ചെയ്തത്. ഈ പോസ്റ്റ് നിങ്ങൾ

Read more

അച്ഛന്‍റെയല്ലേ മക്കൾ…! രണ്ടു ഇതിഹാസ…

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ബാറ്റർമാരായ രാഹുൽ ദ്രാവിഡിന്‍റെയും വീരേന്ദർ സെവാഗിന്‍റെയും മക്കൾ അണ്ടർ -19 ടീമിൽ. സെപ്റ്റംബർ 18ന് ആരംഭിക്കുന്ന ആസ്ട്രേലിയക്കെതിരായ അണ്ടർ 19 ഏകദിന

Read more