‘ബ്രിട്ടാസ് എന്തുകൊണ്ടാണ് ഈ വിമർശനങ്ങൾ…

കോഴിക്കോട്: പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം ക​ഴി​ഞ്ഞ് ഭ​ര​ണ-പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​ക്ക​ൾക്കായി സ്പീ​ക്ക​ർ ന​ട​ത്താ​റു​ള്ള പ​തി​വ് ചാ​യ സ​ൽ​ക്കാ​ര​ത്തി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രി​യ​ങ്ക ഗാന്ധി പങ്കെടുത്തതിനെ വിമർശിച്ച ജോൺ

Read more

സാധാരണക്കാര്‍ക്ക് കിട്ടാക്കനിയാകുമോ സ്വര്‍ണം? നെഞ്ചത്തടിച്ച്…

  കോഴിക്കോട്: കഴിഞ്ഞ കുറച്ചു മാസങ്ങളായി ശരവേഗത്തിൽ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സ്വര്‍ണവില ലക്ഷത്തിൽ തൊട്ടിരിക്കുകയാണ്. സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതുപോലെ എല്ലാം സംഭവിച്ചിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി പൊന്നുംവില ലക്ഷം കടന്നിരിക്കുകയാണ്.

Read more

സൂര്യനും മഴക്കും വെള്ളത്തിനുമൊന്നും മതവുമില്ല…

കൊച്ചി: ലോകമുണ്ടായ കാലം മുതല്‍ നമ്മള്‍ പറയുന്നത് പരസ്പര സ്നേഹത്തെക്കുറിച്ചാണെന്നും നുഷ്യന്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതമെന്നും നടൻ മമ്മൂട്ടി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇന്ത്യൻ

Read more

ഇൻജുറി ടൈമിൽ സലാഹിന്‍റെ വിജയഗോൾ;…

സൂപ്പർതാരം മുഹമ്മദ് സലാഹിന്‍റെ ഇൻജുറി ടൈം ഗോളിൽ ആഫ്രിക്കൻ നേഷൻസ്‌ കപ്പിൽ ഈജിപ്തിന് വിജയത്തുടക്കം. സിംബാബ്‌വെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ടീം വീഴ്ത്തിയത്. ഒരു ഗോളിനു പിന്നിൽപോയശേഷമാണ്

Read more

ബാറുടമകളിൽനിന്ന് മാസപ്പടി വാങ്ങി മടങ്ങവേ…

ചാലക്കുടി: വിജിലൻസ് മിന്നൽ പരിശോധനയിൽ കൈക്കൂലിപ്പണവുമായി ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.യു. ഹാരിഷ് പിടിയിൽ. റേഞ്ച് ഇൻസ്പെക്ടർ ബാറുടമകളിൽനിന്ന് മാസപ്പടി വാങ്ങി വീട്ടിലേക്ക് പോകുന്നതായി വിവരം

Read more

21 കിലോമീറ്റർ മാരത്തോണിനിടെ ബാങ്ക്…

തിരുവനന്തപുരം: മാരത്തോണിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പേരൂർക്കട മണ്ണാമൂല സ്വദേശി കെ.ആർ. ആഷിക് (47) ആണ് മരിച്ചത്. കൊല്ലം എച്ച്.ഡി.എഫ്.സി ബാങ്ക് സീനിയർ മാനേജറായിരുന്നു. ഞായറാഴ്ച

Read more

ബ്രസീൽ സൂപ്പർതാരം നെയ്മർ കാൽമുട്ട്…

സാവോ പോളോ (ബ്രസീൽ): ബാല്യകാല ക്ലബായ സാന്റോസിനെ ബ്രീസിൽ ലീഗിലെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് രക്ഷിച്ചതിന് പിന്നാലെ സൂപ്പർ താരം നെയ്മർ കാൽമുട്ട് ശസ്ത്രക്രിയക്ക് വിധേയനായി. ബ്രസീൽ ദേശീയ

Read more

കുട്ടികളെ ഭാര്യയോടൊപ്പം വിടാൻ കോടതി…

പയ്യന്നൂർ: ദമ്പതികൾ തമ്മിലുള്ള തർക്കം രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകത്തിലും രണ്ട് പേരുടെ ആത്മഹത്യയിലും കലാശിച്ചതിന്റെ നടുക്കത്തിലാണ് രാമന്തളിക്കാർ. രാമന്തളി സെന്റർ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട

Read more

തങ്കഅങ്കി ഘോഷയാത്ര ഇന്ന് പുറപ്പെടും

പത്തനംതിട്ട: മണ്ഡലപൂജക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തങ്കഅങ്കി രഥഘോഷയാത്ര ചൊവ്വാഴ്ച രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെടും. 26ന് വൈകീട്ട് ദീപാരാധനക്കുമുമ്പ് ശബരിമല സന്നിധാനത്ത് എത്തും.

Read more

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ഫെയറുകൾക്ക് തുടക്കം

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ രീ​തി​യി​ൽ വി​പ​ണി​യി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​ൻ സ​പ്ലൈ​കോ​യു​ടെ ഉ​ത്സ​വ ഫെ​യ​റു​ക​ളി​ലൂ​ടെ ക​ഴി​യു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. സ​പ്ലൈ​കോ​യു​ടെ ക്രി​സ്മ​സ് – പു​തു​വ​ത്സ​ര

Read more