ഒന്നര വയസുകാരൻ നേരിട്ടത് കൊടും…

  തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരൻ നേരിട്ടത് കൊടും ക്രൂരത. കുഞ്ഞിന്റെ വയറ്റിലും തുടയിലും സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചതിന്റ പാടുകൾ കണ്ടെത്തി. കാൽ വിരലുകളുടെ അടിഭാഗം

Read more

ലോകകപ്പ് ആവേശത്തിന് മാധ്യമം ‘ഷൂട്ടൗട്ട്’;…

തൃശൂർ: ലോകമെങ്ങും കാൽപന്ത് ലഹരിയിൽ ആറാടാൻ കാത്തിരിക്കുമ്പോൾ ആരാധകരുടെ ആവേശം ഇരട്ടിയാക്കാൻ ‘മാധ്യമം’ ഒരുക്കിയ ലോകകപ്പ് ഫുട്ബാൾ പ്രത്യേക പതിപ്പ് ‘ഷൂട്ടൗട്ടി’ന്റെ പ്രകാശനം ഇന്ന് തൃശൂർ മാള

Read more

ചാമ്പ്യൻസ് ലീഗിൽ വീണ്ടും പി.എസ്.ജി…

ബുഡാപെസ്റ്റ്: യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിൽ പാരിസ് സെന്റ് ജർമൻ (പിഎസ്‌ജി) വീണ്ടും രാജാക്കന്മാർ. അത്യന്തം ആവേശകരമായ കലാശപ്പോരിൽ ആഴ്‌സനലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് പിഎസ്‌ജി തുടർച്ചയായ രണ്ടാം

Read more

ആർനെ സ്ലോട്ടിന്റെ പടിയിറക്കം; ലിവർപൂൾ…

ലിവർപൂൾ: ലിവർപൂൾ കോച്ച് ആർനെ സ്ലോട്ടിന്റെ പുറത്താകലിന് പിന്നാലെ ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നത് ഒരേയൊരു ചോദ്യമാണ്: ഈ തീരുമാനം നേരത്തെ എടുക്കേണ്ടിയിരുന്നില്ലേ? 2024-25 സീസണിൽ ലിവർപൂളിനെ പ്രീമിയർ

Read more

പൊരുതിവീണു; വിനേഷ് ഫോഗട്ടിന്റെ ഏഷ്യൻ…

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ അപ്രതീക്ഷിത തോൽവിയോടെ ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിന്റെ ഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾ തകർന്നു. സെമി ഫൈനലിൽ ഹരിയാനയുടെ മീനാക്ഷിയോട്

Read more

വിനേഷ് ഫോഗട്ടിനെ തടയാൻ വീണ്ടും…

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ തടയാൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ വീണ്ടും ശ്രമിച്ചതായി റിപ്പോർട്ട്.

Read more

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ…

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന പൊലീസ് റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി സർക്കാരിന് ഉടൻ

Read more

ഡഗ് ഔട്ടിൽ പൊട്ടിക്കരഞ്ഞ് വൈഭവ്,…

ചണ്ഡീഗഢ്: ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെ ഡഗ് ഔട്ടിൽ വികാരാധീനനായി കണ്ണീരണിഞ്ഞ് നിൽക്കുന്ന വൈഭവ് സൂര്യവംശിയുടെ ദൃശ്യങ്ങൾ ആരാധകരെയും

Read more

ഗില്ലിന് സെഞ്ച്വറി; രാജസ്ഥാനെ തകർത്ത്…

ന്യൂചണ്ഡീഗഡ്: വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന ഗുജറാത്ത് ടൈറ്റൻസ് രാജകീയമായി ഐ.പി.എൽ ഫൈനലിലേക്ക്. രണ്ടാം രാജസ്ഥാനെ ഏഴ്

Read more

ചാമ്പ്യൻസ് ലീഗിൽ ഇനി കൊ​ട്ടി​ക്ക​ലാ​ശം

ബു​ഡാ​പെ​സ്റ്റ് (ഹം​ഗ​റി): ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഫു​ട്ബാ​ൾ വ​ൻ​ക​ര​യി​ലെ ചാ​മ്പ്യ​ന്മാ​രു​ടെ ചാ​മ്പ്യ​ൻ ആ​രാ​വും? ബു​ഡാ​പെ​സ്റ്റി​ലെ പു​സ്കാ​സ് അ​രീ​ന​യി​ലെ പ​ച്ച​പ്പു​ൽ മൈ​താ​നം ശ​നി​യാ​ഴ്ച കേ​വ​ല​മൊ​രു ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ന​ല്ല, മ​റി​ച്ച്

Read more