പൊലീസ് അസോ. മുൻ സംസ്ഥാന…

പെരിന്തൽമണ്ണ: പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി കണ്ണംതൊടി സൈദ് (81) നിര്യാതനായി. പരേതനായ കെ.ടി. കുഞ്ഞിമൂസ ഹാജിയുടെ മകനാണ്. 1979ൽ പൊലീസ് അസോസിയേഷൻ രൂപവത്കരിച്ചപ്പോൾ സ്ഥാപക

Read more

ഇടതു സഹയാത്രികന്‍ കെ.പി. സുലൈമാന്‍…

മു​സ്‍ലിം ലീ​ഗി​ല്‍ ചേ​ര്‍ന്ന കെ.​പി. സു​ലൈ​മാ​ന്‍ ഹാ​ജി​ക്ക് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പാ​ര്‍ട്ടി അം​ഗ​ത്വം ന​ല്‍കു​ന്നു കൊണ്ടോട്ടി: ഇടതു സഹയാത്രികനായിരുന്ന കെ.പി. സുലൈമാന്‍ ഹാജി

Read more

ആറുവരിപ്പാതയിൽ കോട്ടക്കലിലേക്ക് പുതുവഴിയായി; ചിനക്കലിൽ…

കോട്ടക്കൽ: ആയുർവേദ നഗരമായ കോട്ടക്കലിലേക്ക് ആറുവരിപ്പാതയിൽ കോഴിക്കോട് ഭാഗത്ത് നിന്നു വരുന്നവർക്ക് നേരിട്ട് വഴി തെളിഞ്ഞു. ചിനക്കൽ-സ്വാഗതമാട് ഭാഗത്താണ് പുതിയ വഴി. നിലവിൽ തൃശൂർ ഭാഗത്തേക്കാണ് ഇവിടെ

Read more

മലപ്പുറത്ത് പ്ലസ് വൺ സീറ്റില്ല:…

മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആനുപാതിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർത്തി ഫ്രറ്റേണിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. ‘വിവേചന ഭീകരതയോട് സന്ധിയില്ല,

Read more

പ്ലസ് വൺ ഒന്നാംഘട്ട അലോട്ട്മെന്റ്;…

മലപ്പുറം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ഒന്നാംഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 42,199 പേർ പുറത്ത്. ഒന്നാംഘട്ട അലോട്ട്മെന്റിൽ ഉൾപ്പെടാത്തവർ പ്രവേശനത്തിനായി രണ്ടാംഘട്ട അലോട്ട്മെന്റ് വരെ

Read more

ട്രോളിങ് നിരോധനം തീരത്ത് പട്ടിണി;…

ട്രോ​ളി​ങ് നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് ന​ങ്കൂ​ര​മി​ട്ട മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ പ​ര​പ്പ​ന​ങ്ങാ​ടി: ദു​രി​ത​ങ്ങ​ളു​ടെ തി​ര​മാ​ല​ക​ൾ ഒ​ന്നി​നു​മീ​തെ ഒ​ന്നാ​യി ചെ​ന്ന​ടി​ക്കു​മ്പോ​ൾ കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​റു​ക​ൾ ക​ട​ലി​ന്റെ മ​ക്ക​ളെ നേ​ർ​ക്ക് മി​ഴി തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മാ​സ​ങ്ങ​ളാ​യി

Read more

ചെണ്ടുമല്ലി വിരിയിക്കാൻ പൊന്നാനി നഗരസഭ…

പൊന്നാനി: ഓണ പൂക്കളമൊരുക്കാൻ അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കൾ കാത്തിരിക്കേണ്ട. ഇനി സ്വന്തം നാട്ടിലെ പൂക്കൾകൊണ്ട് പൂക്കളമിടാം. ഓണ പൂവിപണിയിൽ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യവുമായാണ് വിവിധ വാർഡുകളിൽ

Read more

സകരിയ്യ ഇല്ലാത്ത ലോകകപ്പിന്റെ ആരവത്തിന്…

പരപ്പനങ്ങാടി: ലോക കപ്പ് ഫുട്ബാൾ ആരവങ്ങൾക്ക് നടുവിൽ തിരമാലകളായി അലയടിച്ചിരുന്ന മാപ്പൂട്ടിൽ റോഡ് സൗഹൃദ വേദിയുടെ അധ്യക്ഷൻ പോകുവിന്റെ പുരക്കൽ സക്കരിയ സുഹൃത്തുക്കളെ നിത്യകണ്ണീരിലാഴ്ത്തി കടന്നുപോയിട്ട് മാസങ്ങൾ

Read more

വിധിയെ തോൽപ്പിച്ച സുവർണക്കരുത്ത്; ദേശീയ…

മു​ഹ​മ്മ​ദ് ശ​ബാ​ബു​ദ്ധീ​ദ്ദീ​ൻ മ​ഞ്ചേ​രി: ക​ഠി​നാ​ധ്വാ​ന​വും ത​ള​രാ​ത്ത മ​ന​സ്സാ​ന്നി​ധ്യ​വും ഉ​ണ്ടെ​ങ്കി​ൽ ഏ​ത് പ്ര​തി​സ​ന്ധി​യെ​യും മ​റി​ക​ട​ക്കാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് കാ​വ​നൂ​ർ ചേ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ശ​ബാ​ബു​ദ്ദീ​ൻ. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ദേ​ശീ​യ

Read more

ഇ​ന്ന് ലോ​ക ര​ക്ത​ദാ​താ​ക്ക​ളു​ടെ ദി​നം;…

പ​ര​പ്പ​ന​ങ്ങാ​ടി: പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ വ്യാ​പാ​രി​യാ​യ ക​രി​മ്പി​ൽ സ്വ​ദേ​ശി ഇ​സ്‌​മ​യി​ൽ റാ​ഹ​ത്തി​ന് അ​പ​ര​ന് ര​ക്തം ന​ൽ​ക​ലാ​ണ് റാ​ഹ​ത്താ​യ ജീ​വി​തം. ത​ന്റെ പ​തി​നേ​ഴാ​മ​ത്തെ വ​യ​സ്സി​ൽ ര​ക്തം ന​ൽ​കി തു​ട​ങ്ങി​യ ഇ​സ്‌​മാ​യി​ൽ ഇ​രു​പ​താ​മ​ത്തെ

Read more