സ്പെ​യി​ൻ ലോ​ക​ക​പ്പ് നേ​ടി​യാ​ൽ മ​ട്ട​ൻ…

കോ​ട്ട​ക്ക​ൽ: ഇ​ഷ്ട ടീം ​ഫൈ​ന​ലി​ൽ എ​ത്തി​യ​തോ​ടെ ചാ​യ​യും പ​ല​ഹാ​ര​വും ന​ൽ​കി ഫാ​ൻ​സ് അം​ഗ​ങ്ങ​ൾ. കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി​ക്കു​ണ്ടി​ലെ സ്പെ​യി​ൻ ആ​രാ​ധ​ക​രാ​ണ് വ്യ​ത്യ​സ്ത​ത​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഫ്രാ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ്പെ​യി​ൻ ജ​യി​ച്ചാ​ൽ

Read more

കടല തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന്…

വേങ്ങര: കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാന്‍ ആണ് മരിച്ചത്. മിക്സ്ചറിലെ

Read more

നവീകരണം പൂർത്തിയായി; പരപ്പനങ്ങാടി റെയിൽവേ…

പരപ്പനങ്ങാടി: അമൃത് ഭാരത് പദ്ധതി വഴി നവീകരണം പൂർത്തിയായ പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷൻ ഈ മാസം 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ നാടിന് സമർപ്പിക്കും. 14.21 കോടി

Read more

മാധ്യമം ഹെൽത്ത്‌ കെയറിലേക്ക് പൊന്നാനി…

മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് പൊ​ന്നാ​നി ഐ.​എ​സ്.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​രൂ​പിച്ച തു​ക പ്രി​ൻ​സി​പ്പ​ൽ പി.​കെ. അ​ബ്ദു​ൽ അ​സീ​സി​ൽ​നി​ന്ന് ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എം.

Read more

മൗണ്ട് റിഡ്ജ് ഇന്റർനാഷണൽ കൺവെൻഷൻ…

മലപ്പുറം:മൗണ്ട് റിഡ്ജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജൂലയ് 12 ന് മഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വികസന വളർച്ച അടയാളപ്പെടുത്തുന്ന ചേനങ്ങാടൻ

Read more

കോഴിമുട്ട വാങ്ങാനെത്തിയവർ തമ്മിൽ തർക്കം:…

തിരൂരങ്ങാടി (മലപ്പുറം): കോഴിമുട്ട വാങ്ങാനെത്തിയവർ തമ്മിലുള്ള തർക്കത്തിൽ ഒരാൾ ​കൊല്ലപ്പെട്ടു. മലപ്പുറം മുന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി ഫൈസൽ(52) ആണ് മരിച്ചത്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത

Read more

മാധ്യമം വാർത്ത തുണയായി; അജയനെ…

മൂവാറ്റുപുഴ: പക്ഷാഘാതം വന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തവനൂർ സ്വദേശി അജയനെ (48) നാട്ടുകാരുടെ കൂട്ടായ്മ ഏറ്റെടുക്കുന്നു. ആരോ ആശുപത്രിയിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച അജയനെ

Read more

വി​ൽ​പ​ന​ക്കായി എം.​ഡി.​എം.​എ പാ​ക്ക​റ്റു​ക​ളാ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ…

കാ​ളി​കാ​വ്: വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് 2.55 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ചോ​ക്കാ​ട് പ​രു​ത്തി​പ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ നീ​ലാ​മ്പ്ര റി​യാ​സ് (42),

Read more

നിക്ഷേപങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ സർക്കാർ…

തിരൂർ: സ്റ്റാർട്ടപ്പുകളുടെ പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ ഇല്ലാതാക്കി നിക്ഷേപങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം യൂത്ത് തിരൂരിൽ സംഘടിപ്പിച്ച സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.

Read more

ഹോം വർക്ക് ചെയ്തില്ലെന്ന കാരണത്താൽ…

മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരി കല്ലിങ്ങപ്പറമ്പിൽ വിദ്യാർഥിനിയെ മർദിച്ച് കൈ ഒടിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. വടകര സ്വദേശി ബൽരാജിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ്

Read more