പതിറ്റാണ്ടുകളായിട്ടും പണിതീരാതെ എടവണ്ണയിലെ സാംസ്കാരിക…

പ​ണി പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന എ​ട​വ​ണ്ണ​യി​ലെ സാം​സ്കാ​രി​ക നി​ല​യം എ​ട​വ​ണ്ണ: പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും എ​ട​വ​ണ്ണ​യി​ലെ സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്നു. 1955 ൽ ​എ​ട​വ​ണ്ണ​യി​ലെ യു​വാ​ക്ക​ൾ ചേ​ർ​ന്ന്

Read more

സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തി; പൊ​ന്നാ​നി​യി​ൽ…

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ലെ ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ടെ​ട്രാ​പോ​ഡ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം. ഏ​ഷ്യ​ൻ ഡ​വ​ല​പ്മെ​ന്റ് ബാ​ങ്കി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ പ​ത്ത് ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ലൊ​ന്നാ​യ

Read more

ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുമ്പോൾ നെഞ്ചുവേദന:…

ജിസാൻ: സൗദി ​െതക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ദർബിനടുത്ത്​ അൽ ഹറൈള എന്ന സ്ഥലത്ത്​ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി. മലപ്പുറം മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശിയും അൽ

Read more

മഞ്ചേരിയിലും പരിസരങ്ങളിലും മോഷണം; വ്യാപകം…

മഞ്ചേരി: മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നു. മഞ്ചേരി നറുകരയിൽ വാടകക്ക് താമസിക്കുന്ന കൊല്ലം സ്വദേശി എം. ദേവുവിന്റെ വീട്ടിൽനിന്ന് 16 ലക്ഷം വിലവരുന്ന 13.7 പവൻ

Read more

പുല്ലുവില പോലുമില്ലാതെ സർക്കാർ ഉത്തരവ്;…

പൊന്നാനി: ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടരുതെന്ന ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ് നിലനിൽക്കെ ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടുന്ന പ്രവണതക്ക് മാറ്റമില്ല. ഇതുമൂലം വാഹന ഉടമകൾക്കും ഡ്രൈവിങ് ലൈസൻസ്

Read more

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വേ​സ്റ്റ്…

മ​ല​പ്പു​റം: ജി​ല്ല ശു​ചി​ത്വ​മി​ഷ​നും എ​ക്കോ വേ​ൾ​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്റ് എ​ൽ.​എ​ൽ.​പി.​യും സ​ഹ​ക​രി​ച്ച് കോ​ട്ട​ക്കു​ന്നി​ൽ നി​ർ​മി​ച്ച ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വേ​സ്റ്റ് ടു ​ആ​ർ​ട്ട് പൂ​ക്ക​ള​ത്തി​ന്റെ ഉ​ദ്ഘാ​ട​നം വ്യ​വ​സാ​യ

Read more

ഐഫോൺ കേടായി; ഉപഭോക്താവിന് 1.09…

മലപ്പുറം: വാങ്ങി ആഴ്ചകൾക്കകം തകരാറിലായ ഐഫോണിന് പകരം ഫോൺ നൽകാനോ തുക തിരികെ നൽകാനോ തയ്യാറാകാതിരുന്ന സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര

Read more

മഞ്ചേരി മെഡിക്കൽ കോളജിന് മാധ്യമം…

മലപ്പുറം: സാധാരണക്കാരായ വൃക്കരോഗികൾക്ക് ആശ്വാസമായി മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ്, മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് ഡയാലിസിസ് മെഷീൻ കൈമാറി. തിങ്കളാഴ്ച രാവിലെ 9.30ന് ആശുപത്രി

Read more

അബൂദബിയിൽ രണ്ട് മലയാളികൾ വാഹനാപകടത്തിൽ…

അബൂദബി : അബൂദബിയിൽ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്ലിയാർ (53) , കാസർകോട് മൗവ്വൽ സ്വദേശി മുഹമ്മദ്

Read more

ഹാദിയെ തിരികെത്തന്ന ആരവിനും അമ്മക്കും…

സൗ​മ്യ​ക്ക് ഹാ​ദി​യു​ടെ കു​ടും​ബം തു​ക കൈ​മാ​റു​ന്നു എടവണ്ണ: കൂട്ടുകാരൻ മുഹമ്മദ് ഹാദിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ ആരവിനും അമ്മ സൗമ്യക്കും നാടിന്റെ ആദരം. കഴിഞ്ഞ ബുധനാഴ്ച പാലപ്പറ്റ

Read more