'മാറാത്തത് മാറും'; ഗുജറാത്ത് പോലെ…
തിരുവനന്തപുരം: ഗുജറാത്തിൽ അധികാരം പിടിച്ചത് പോലെ കേരളത്തിലും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ നാല് പതിറ്റാണ്ട് മുമ്പ് അഹമ്മദാബാദ് നഗരസഭയുടെ ഭരണം പിടിച്ചതോടെയാണ് ബി.ജെ.പിയുടെ തേരോട്ടം
Read more