‘അവധി ​വേണം കലക്ടറേ’ എന്ന്…

തൃശൂർ: എന്റെ പേര് അശ്വിൻ കൃഷ്ണ, ആറിലാ പഠി​ക്കുന്നേ, 19ാം തീയതി അവധി ​േവണം കലക്ടറേ…കലോത്സവ നഗരിയിൽ ഒരു കൊച്ചുവിദ്യാർഥിയുടെ ചോദ്യമാണിത്. ജില്ല കലക്ടർ അർജുൻ പാണ്ഡ്യനോട്

Read more

വാഹന പരിശോധനക്കിടെ മോട്ടോർ വാഹന…

തിരൂർ: വാഹന പരിശോധനക്കിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമം. പറവണ്ണയിൽ വാഹന പരിശോധനക്കിടെയായിരുന്നു സംഭവം. സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് മോട്ടോർ വാഹന

Read more

സി.പി.എം ഗൃഹസന്ദർശനം തുടങ്ങി

ഇ.എം.എസിന്റെ ജന്മദേശമായ ഏലംകുളത്ത് സി.പി.എം പി.ബി അംഗം എ. വിജയരാഘവന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തുന്നു പെരിന്തൽമണ്ണ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടി മറികടക്കാനും ജനവിശ്വാസം ആർജിക്കാനും

Read more

സ്റ്റുഡൻസ് മാനിഫെസ്റ്റോ; ജെൻസി കണക്ട്…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാർഥികളെ നേരിൽ കണ്ട് നിർദേശങ്ങൾ സ്വീകരിക്കാൻ ഒരുങ്ങി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ജെൻസി കണക്ട് യാത്ര ജനുവരി

Read more

കോടികളുടെ ഭൂമി പാട്ടത്തിന്​; ജല…

തി​രു​വ​ന​ന്ത​പു​രം: ജ​ല അ​തോ​റി​റ്റി​യു​ടെ കോ​ടി​ക​ൾ വി​ല​വ​രു​ന്ന ഭൂ​മി സ​ർ​ക്കാ​റി​ന്‍റെ താ​ൽ​പ​ര്യ​പ്ര​കാ​രം മ​റ്റ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ കൈ​മാ​റു​ന്ന​തി​ൽ വി​വാ​ദം. വെ​ള്ള​ക്ക​രം മാ​ത്രം പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യ ജ​ല അ​തോ​റി​റ്റി നി​ല​വി​ൽ സാ​മ്പ​ത്തി​ക

Read more

മലപ്പുറത്ത് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം…

തബൂക്ക്/ മലപ്പുറം: കാൽപന്ത് കളിയുടെ ഈറ്റില്ലമായ മലപ്പുറം ജില്ലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം നിർബന്ധമാണെന്ന് തബൂക്ക് കെ.എം.സി.സി. നിലവിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന എല്ലാ

Read more

ഇറാനിൽ 12 മലയാളി വിദ്യാർഥികൾ…

ആലപ്പുഴ: അഭ്യന്തര കലാപം രൂക്ഷമായ ഇറാനിൽ മലയാളികളായ 12 മെഡിക്കൽ വിദ്യാർഥികൾ കുടുങ്ങി. സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും (എം.ഇ.എ) മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെയും ഇടപെടൽ

Read more

ജീവിത ദുരിതത്തിലും കലയെ കൈവിടാത്ത…

തൃശ്ശൂർ: സാമ്പത്തിക പ്രതിസന്ധിയിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാത്തപ്പോഴും കലയെ കൈവിടാത്ത വിദ്യാർഥിയാണ് കൊല്ലം നിലമേൽ സ്വദേശിയായ അമീൻ താജുദ്ദീൻ. സംസ്ഥാന തലത്തിൽ മാപ്പിളപ്പാട്ടിലാണ് കടയ്ക്കൽ

Read more

ശബരിമല സ്വർണക്കൊള്ള: പ്രശാന്തിനെ വീണ്ടും…

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടും ചോ​ദ്യം​ചെ​യ്യും. ര​ണ്ടു​ദി​വ​സ​ത്തി​ന​കം ഹാ​ജ​രാ​ക​ണ​മെ​ന്ന് എ​സ്.​ഐ.​ടി അ​റി​യി​ച്ചു. 2025ൽ ​ദ്വാ​ര​പാ​ല​ക

Read more

മുന്നണിമാറ്റം തടയിട്ടത് മുഖ്യമന്ത്രി

തിരുവനന്തപുരം: ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് -എം നടത്തിയ മുന്നണിമാറ്റ നീക്കങ്ങൾക്ക് തടയിട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയിലെ കേരള കോൺഗ്രസ് -എം

Read more