കോട്ടയത്ത് സ്കൂട്ടർ മറിഞ്ഞ് സ്വന്തം…

കോട്ടയം: സ്കൂട്ടറിൽ കരുതിയിരുന്ന സ്വന്തംതോക്കിൽനിന്ന്​ അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു. ഉഴവൂർ മേലരീക്കര പയസ്​മൗണ്ട് സ്വദേശി ജോബി ഓക്കാട്ടാണ്​ (56) മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ നീരുരുട്ടി

Read more

വെളിച്ചം ന്യൂസ് ക്വസ്റ്റ്: നവംബറിലെ…

ജെ​ല്ല അ​മീ​ൻ. ടി.​പി.​എം അ​ഹ്‌​ലാം, അ​ഫീ​ഫ് ഇ​ജാ​സ് കോഴിക്കോട്: വിദ്യാർഥികളിൽ വായനാശീലം വളർത്താനും പൊതുവിജ്ഞാനം വർധിപ്പിക്കാനും മാധ്യമം വെളിച്ചം സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം -ന്യൂസ് ക്വസ്റ്റിന്റെ

Read more

'മൊയ്ല്യാർക്ക് മനുഷ്യക്കടത്ത് ഉണ്ടോയെന്ന് അന്വേഷിക്കണം';…

കോഴിക്കോട്: കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ തുടർന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. കാന്തപുരത്തെയും അദ്ദേഹം നേതൃത്വം നൽകിയ കേരളയാത്രയേയും പ്രകീർത്തിച്ച് മന്ത്രി പി.രാജീവ് എഴുതിയ

Read more

ഫയലുകളിൽനിന്ന് പ്രക്ഷോഭപ്പകലിലേക്ക്; എട്ടു മണിക്കൂർ…

തി​രു​വ​ന​ന്ത​പു​രം: സെ​​ക്ര​ട്ടേ​റി​യ​റ്റി​ലെ ഫ​യ​ൽ​ത്തി​ര​ക്കു​ക​ളി​ൽ​നി​ന്ന്​ ഭ​ര​ണ​നേ​തൃ​ത്വം ഒ​രു​പ​ക​ൽ തെ​രു​വി​ലെ സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക്​ ചു​വ​ടു​മാ​റ്റി​യ​പ്പോ​ൾ ത​ല​സ്ഥാ​നം സാ​ക്ഷി​യാ​യ​ത്​ അ​പൂ​ർ​വ സ​മ​ര​ച​രി​ത്ര​ത്തി​നാ​യി​രു​ന്നു. മ​റ്റെ​ല്ലാ തി​ര​ക്കും മാ​റ്റി​വെ​ച്ച്​ രാ​വി​ലെ പ​ത്ത്​ മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള എ​ട്ടു

Read more

വീട്ടുമതിലിലെ ബൈബിൾ വചനം; മായ്ക്കണമെന്ന്…

പത്തനാപുരം(കൊല്ലം): പെന്തകോസ്ത്​ സഭ വിശ്വാസിയുടെ വീടിന്‍റെ മതിലിൽ വർഷങ്ങളായി കുറിച്ചിരുന്ന ബൈബിൾ വചനത്തിലെ വാക്കിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി തലവൂർ പഞ്ചായത്ത്​ വാർഡ്​ മെമ്പറുടെ നേതൃത്വത്തിൽ ഹിന്ദു സംഘടന

Read more

‘ലവ് യൂ ടു മൂൺ…

തിരുവനന്തപുരം: ‘ലവ് യൂ ടു മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാറിനെതിരായ എൽ.ഡി.എഫ് സത്യഗ്രഹ വേദിയിലാണ് മുഖ്യമന്ത്രി​ ഈ കപ്പെടുത്തു പിടിച്ചത്.

Read more

'നിങ്ങൾ കാണുന്ന സ്വപ്നമൊന്നും കേരള…

തിരുവനന്തപുരം: മോദി സർക്കാർ കേരളത്തിന്​ വലിയ തോതിൽ വിഹിതം നൽകിയെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ഷായുടെ പ്രസ്താവനക്ക്​ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ധനകാര്യ കമീഷനുകൾ വഴിയുള്ള വിഹിത

Read more

സംസ്ഥാനത്തെ ജയിൽ പുള്ളികളുടെ വേതനം…

തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിലുള്ള തടവു പുള്ളികളുടെ ദിവസ വേതനം പത്ത് മടങ്ങ് വരെ വർധിപ്പിച്ചു. സ്കിൽഡ് ജോലികളിൽ ഏർപ്പെടുന്നവരുടെ വേതനം 620 രൂപയാക്കി. നേരത്തെ ഇത് 152

Read more

"ഒരാൾ കേസിൽ പ്രതി ചേർത്തതിനു…

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടിക്ക് ഹൈകോടതിയുടെ രൂക്ഷ വിമർനം. കേസിൽ പ്രതി ചേർത്ത ശങ്കര ദാസിന്‍റെ അറസ്റ്റ് വൈകുന്നതിലാണ് ജസ്റ്റിസ് ബദറുദ്ദീൻ വിമർശനം ഉന്നയിച്ചത്. രത്തെ

Read more

100 പള്ളികള്‍ ഉണ്ടെന്നു പറഞ്ഞ്…

ന്യൂഡൽഹി: നൂറ് മുസ്‌ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകുമെന്ന് കേരള ഹൈകോടതിയോട് സുപ്രീംകോടതിയുടെ ചോദ്യം. നിലമ്പൂരിൽ പുതിയ മുസ്‌ലിം പള്ളിക്ക് അനുമതി നിഷേധിച്ച

Read more