ആസ്ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്തോ..?…

​പല്ലേക്കെലേ (ശ്രീലങ്ക): ​ട്വന്റി20 ലോകകപ്പിൽ തങ്ങളുടെ രണ്ടാം അങ്കത്തിൽ സിംബാബ്​‍വെയോട് തോറ്റതോടെ ആസ്ട്രേലിയയുടെ വിധികുറിച്ച ആരാധകരുണ്ട്. അവരുടെ ആശങ്കകൾ ശരിവെക്കുന്നതാണ് തിങ്കളാഴ്ച രാത്രിയിൽ ശ്രീലങ്കക്കെതിരായ എട്ടു വിക്കറ്റിന്റെ

Read more

ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന്…

കണ്ണൂര്‍: ഷോപ്രിക്‌സ് കപ്പ് ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന് കണ്ണൂര്‍ പൊലീസ് ടര്‍ഫില്‍ തുടക്കം. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഷോപ്രിക്സ് ഹൈപര്‍മാര്‍ക്കറ്റ്

Read more

രഞ്ജി ട്രോഫി സെമി ഫൈനൽ;…

ലഖ്നോ: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ ഇരട്ട ശതകവുമായി നിറഞ്ഞാടി കർണാടകയുടെ മലയാളി ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ. 232 റൺസ് നേടിയ ദേവ്ദത്തിന്റെ മികവിൽ രണ്ടാം

Read more

ഐ.എസ്.എല്ലിലെ പ്രായംകൂടിയ ഗോൾ സ്കോററെന്ന…

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഗോളോടെ തുടങ്ങി വെറ്ററൻ സ്ട്രൈക്കർ സുനിൽ ഛേത്രി. കഴിഞ്ഞ ദിവസം സ്പോർട്ടിങ് ഡൽഹിക്കെതിരെ നടന്ന മത്സരത്തിന്റെ ഇൻജുറി ടൈമിൽ

Read more

ശ്രീലങ്കയോടും വൻ തോൽവി; ലോകകപ്പ്…

സെഞ്ച്വറിയ നേടിയ ശ്രീലങ്കയുടെ പതും നിസ്സങ്ക  പ​ല്ലേ​ക്ക​ലെ (ശ്രീ​ല​ങ്ക): ട്വ​ന്റി20 ലോ​ക​ക​പ്പ് കിരീടമുയർത്താനെത്തിയ ആസ്ട്രേലിയക്ക് ഗ്രൂപ്പ് റൗണ്ടിൽ രണ്ടാം തോൽവി. ആതിഥേയരായ ശ്രീലങ്കക്ക് മുന്നിൽ എട്ടു വിക്കറ്റി​ന്റെ

Read more

‘മരുമകൻ ഷഹീനെയും ബാബറിനെയും ടീമിൽനിന്ന്…

ലാഹോർ: കൊളംബോയിൽ നടന്ന ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യയോട് 61 റൺസിന് തോറ്റതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മുതിർന്ന താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻതാരം

Read more

‘ഇതിലും ഭേദം മത്സരം ബഹിഷ്കരിക്കുന്നതായിരുന്നു’;…

ലാഹോർ: കൊളംബോയിൽ നടന്ന ട്വന്‍റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ട പാകിസ്താൻ ടീമിനെ പരിഹസിച്ച് പാകിസ്താൻ മുൻ താരം ഡാനിഷ് കനേരിയ രംഗത്ത്. മത്സരത്തിന് മുന്നോടിയായി

Read more

‘പി.സി.ബി ചെയർമാൻ കഴിവുകെട്ടവനും വിവരമില്ലാത്തവനും,…

ലാഹോർ: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ മൊഹ്സിൻ നഖ്‌വിക്കെതിരെയും സീനിയർ താരം ബാബർ അസമിനെതിരെയും രൂക്ഷവിമർശനവുമായി മുൻ

Read more

ഒന്നാം വ​നി​ത ട്വ​ന്റി20യിൽ മഴക്കളി:…

സി​ഡ്നി: വ​നി​ത ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് ജ​യം. മ​ഴ ക​ളി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഡെ​ക്ക് വ​ർ​ത്ത്-​ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ 21 റ​ൺ​സി​ന് വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

Read more

തകർത്തടിച്ച് ഇഷാൻ കിഷൻ (40…

കൊളംബോ: ട്വന്‍റി20 ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് എ പോരാട്ടത്തിൽ പാകിസ്താനു മുന്നിൽ 176 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷാനാണ് (77) ഇന്ത്യയുടെ

Read more