സചിന്‍റെ ആ റെക്കോഡും തകർത്തു,…

രാജ്കോട്ട്: കരിയറിൽ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ മറ്റൊരു റെക്കോഡ് കൂടി മറികടന്ന് സൂപ്പർതാരം വിരാട് കോഹ്ലി. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ്

Read more

ക്ലാസ് മാസ് രാഹുൽ, സിക്സടിച്ച്…

രാജ്കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് 285 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. കെ.എൽ.

Read more

ഐ.എസ്.എല്ലിൽ കളിക്കുമെന്നറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഫെബ്രുവരി 14ന് തുടങ്ങുന്ന ഐ.എസ്.എല്ലിൽ കളിക്കുമെന്ന് അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആൾ ഇന്ത്യ ഫുട്​ബാൾ ഫെഡറേഷൻ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ടൂർണമെന്റിൽ കളിക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനമെടുത്തത്.

Read more

നാല് വർഷത്തെ ഇടവേള, കിങ്…

ദുബൈ: ഐ.സി.സിയുടെ ഏകദിന ബാറ്റർമാരുടെ റാങ്കങ്ങിൽ ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്‌ലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കരിയറിൽ 11-ാം തവണയാണ് കോഹ്‌ലി റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. കുറച്ചുനാളത്തെ

Read more

യു.എസ് ടിക്കറ്റ് കാൻസൽ ചെയ്ത്…

ന്യൂയോർക്ക്: യു.എസ് നയങ്ങളിൽ പ്രതിഷേധിച്ച് 2026 ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾ കാൻസൽ ചെയ്യാനുള്ള ആഹ്വാനം ടൂർണമെന്റിന്റെ നിലനിൽപിനെ ബാധിക്കുമോ? സ്വിറ്റ്സർലൻഡിലെ സൂറിച്ചിലുള്ള ഫിഫ ആസ്ഥാനത്ത് ഇതിന്റെ അപായസൂചനകൾ

Read more

‘ബദോനി മികച്ച താരം, വേണ്ടിവന്നാൽ…

രാജ്കോട്ട്: വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റതിനെത്തുടർന്ന്, ന്യൂസിലൻഡിനെതിരായ ശേഷിക്കുന്ന രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് യുവതാരം ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയ തീരുമാനത്തിൽ വിശദീകരണവുമായി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ

Read more

പരമ്പര ലക്ഷ്യമിട്ട് ഇ​ന്ത്യ; ​ന്യൂ​സി​ല​ൻ​ഡിനെതിരെ…

ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ പരിശീലനത്തിൽ രാ​ജ്കോ​ട്ട്: പ്ര​മു​ഖ​രു​ടെ പ​രി​ക്കു​ണ്ടാ​ക്കി​യ ആ​ശ​ങ്ക​ക​ൾ​ക്കി​ടെ ഇ​ന്ത്യ ബു​ധ​നാ​ഴ്ച ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ന്. ആ​ദ്യ ക​ളി ജ​യി​ച്ച ആ​തി​ഥേ​യ​ർ​ക്ക് സ​മാ​ന ഫ​ലം

Read more

വിജയ് ഹസാരെ ട്രോഫി: പഞ്ചാബും…

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ വിദർഭയും പഞ്ചാബും സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ ഡൽഹിയെ വിദർഭ 76ഉം മധ്യപ്രദേശിനെ പഞ്ചാബ് 183ഉം റൺസിന്

Read more

ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്,…

ദുബൈ: ട്വന്‍റി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്. തീരുമാനം പുനപരിശോധിക്കണമെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) ആവശ്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) തള്ളിക്കളഞ്ഞു. സുരക്ഷ

Read more

‘മേരി കോമിന് പലരുമായും ബന്ധം,…

ന്യൂഡൽഹി: കോടികണക്കിന് രൂപയും സ്വന്തമായി അധ്വാനിച്ചു വാങ്ങിയ ഭൂമിയും തട്ടിയെടുത്തെന്ന ഇന്ത്യൻ വനിത ബോക്സിങ് ഇതിഹാസം മേരി കോമിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് മുൻ ഭർത്താവ് കരുങ് ഓൻലർ.

Read more