ഏഷ്യൻ ഗെയിംസിൽ ശ്രീശങ്കറിന്‌ വെള്ളി;…

നഗോയ: പരിക്കും നിർഭാഗ്യവും ഇത്തവണയും ശ്രീശങ്കറിന്റെ സ്വർണം തട്ടിത്തെറിപ്പിച്ചു. രണ്ട് കോമൺ വെൽത്ത് ഗെയിംസിലും കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും നേടിയ ലോങ്ജംപിലെ വെള്ളി മെഡലുകൾ ജപ്പാനിലെ ഐച്ചി

Read more

പു​രു​ഷ ഹോ​ക്കി: ബംഗ്ലാദേശിനെയും മുക്കി…

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ തങ്ങളുടെ അവസാന പൂൾ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ 10-0ത്തിന് തകർത്തു. ഗ്രൂപ് ഘട്ടത്തിൽ ഒരൊറ്റ മത്സരം പോലും തോൽക്കാതെ പൂൾ എ

Read more

നമ്മൾ കാണുന്ന ‘LIVE’ ശരിക്കും…

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം നടക്കവേ കുൽദീപ് യാദവിന്റെ പന്തിൽ വെസ്റ്റ് ഇൻഡീസ് ഓപ്പണർ ജോൺ കാംബെൽ പ്രസിദ്ധ് കൃഷ്ണക്ക് ക്യാച്ച് നൽകി

Read more

ഫാമിലി ട്രിപ്പ് പ്ലാനിങ് മുതൽ…

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആർട്ടിഫിഷ്‍യൽ ഇന്‍റലിജൻസ് ലോകത്തെ പ്രമുഖരായ ഓപ്പൺഎഐയുമായി പങ്കാളിത്തത്തിലേർപ്പെടുകയാണ്. താരം തന്നെയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ വിവരം പങ്കുവെച്ചത്. കുടുംബത്തോടൊപ്പമുള്ള യാത്ര ഉൾപ്പെടെ ദൈനംദിന

Read more

മെസ്സിയുടെ മഴവിൽ ഫ്രീകിക്ക് ഗോൾ…

ഡാളസ്: മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് പരാജയം. തിങ്കളാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ കൊളംബസ് ക്ര്യൂവാണ് മയാമിയെ കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കൊളംബസിന്റെ വിജയം.

Read more

റൊണാൾഡോയെ ബെഞ്ചിലിരുത്തി; നേഷൻസ് ലീഗിൽ…

ഓസ്‌ലോ : യുവേഫ നേഷൻസ് ലീഗിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിന് മിന്നും ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർവെയെ പോർച്ചുഗൽ അവരുടെ

Read more

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: മ​ല​പ്പു​റ​ത്തി​നെ​തി​രെ…

കൊ​ച്ചി: തൊ​ട്ടു തൊ​ട്ടി​ല്ല… അ​ടി​ച്ചു അ​ടി​ച്ചി​ല്ല… എ​ന്ന മ​ട്ടി​ൽ ഒ​രു​പാ​ട് ഷോ​ട്ടു​ക​ൾ പ​ര​സ്പ​രം അ​ടി​ച്ചു മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു ടീ​മു​ക​ളും. ഒ​ടു​വി​ൽ നി​ശ്ചി​ത സ​മ​യ​വും ക​ഴി​ഞ്ഞ് ഇ​ഞ്ചു​റി ടൈ​മി​ൽ

Read more

സച്ചിന്റെ റെക്കോർഡ് ഇനി പഴങ്കഥ;…

തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു ചരിത്രമെഴുതി ഇന്ത്യൻ റൺമെഷീൻ വിരാട് കോഹ്‌ലി. ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം ബാറ്റ്‌സ്മാനായി കോഹ്‌ലി മാറിയിരിക്കുന്നു.

Read more

ജസ്റ്റിൻ ഗ്രീവ്സിന് സെഞ്ച്വറി; വെസ്റ്റിൻഡീസിനെതിരെ…

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ആദ്യ ഏകദിനത്തിൽ വിൻഡീസിന് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ്

Read more

ഏഷ്യൻ ഗെയിംസ്; ലോങ്ജംപിൽ മലയാളി…

നഗോയ: ഏ‍ഷ്യൻ ഗെയിംസിൽ വനിതാ ലോങ്ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി രണ്ടാമതെത്തിയത്. മത്സരത്തിന്‍റെ തുടക്കം മുതൽ ഒന്നാമതായിരുന്ന

Read more