ടെസ്റ്റ് റാങ്കിങ്ങിൽ ജോ റൂട്ടിനെ…

ന്യൂഡൽഹി: ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ വൻ അഴിച്ചുപണി. സഹതാരം ജോ റൂട്ടിനെ സിംഹാസനത്തിൽ നിന്ന് പിന്തള്ളി ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്

Read more

യുദ്ധത്തിലേക്ക് നയിച്ച ഫുട്ബാൾ ലോകകപ്പ്;…

ഏകദേശം 22 സെന്റീമീറ്റർ വ്യാസവും 450 ഗ്രാമിനടുത്ത് തൂക്കവുമുള്ള ഒരു പന്തിലേക്ക് ചുരുങ്ങുകയാണ് ലോകം. ഫുട്ബാൾ പോലെയുള്ള കായിക മത്സരങ്ങൾക്ക് പറയാനുള്ളത് ശാന്തിയുടെയും സമാധാനത്തിന്റെയും കഥകളാണ്. എന്നാൽ

Read more

ലോകകപ്പ്; 135 അടി നീളത്തിൽ…

മങ്കര: ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനൊരുങ്ങി മങ്കരയിലെ അർജന്റീന ടീം ആരാധകർ. പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയുമാണ് പടുകൂറ്റൻ ബോർഡ് സ്ഥാപിച്ചതിന്റെ ആഹ്ലാദം പങ്കിട്ടത്. മങ്കര കണ്ണമ്പരിയാരം സന്തോഷ്

Read more

ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിലേക്ക് സെലക്ഷൻ;…

ചേലേമ്പ്ര: ചേലേമ്പ്ര എൻ.എൻ.എം അക്കാദമിയിലെ ഫുട്ബാൾ താരമായിരുന്ന അനിൻ മുഹമ്മദിന് ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ. അണ്ടർ 20 ടീം ക്യാമ്പിലേക്കാണ് സെലക്ഷൻ ലഭിച്ചത്. എൻ.എൻ.എം ഹയർ സെക്കൻഡറി

Read more

കിരീടം സ്പെയിനിന്..! സൂപ്പർ കമ്പ്യൂട്ടർ…

ന്യൂയോർക്: 2026ലെ ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കാനാണ് ഏറ്റവും കൂടുതൽ സാധ്യതയെന്ന് ഒപ്റ്റ സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം. 48 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് 25,000 തവണ

Read more

ത്രിരാഷ്ട്ര പരമ്പര: ലങ്കൻ പോരാട്ടത്തെ…

കൊളംബോ: അവസാന ഓവറുകളിലെ നാടകീയമായ ബൗളിംഗ് മികവിൽ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ‘എ’ ടീമിനെതിരെ ഇന്ത്യ ‘എ’ക്ക് എട്ട് റൺസിന്റെ ആവേശജയം. ആദ്യം

Read more

ഇറാൻ ആരാധകർക്ക് നിരാശ; ലോകകപ്പ്…

തെഹ്റാൻ: അമേരിക്കയിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി ഇറാനിയൻ ആരാധകർക്കായി അനുവദിച്ചിരുന്ന ടിക്കറ്റ് ക്വോട്ട അമേരിക്ക പിൻവലിച്ചുവെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ആരോപണം. ചൊവ്വാഴ്ച പുറത്തുവിട്ട

Read more

ലോകകപ്പ് സന്നാഹം: സമനില തെറ്റാതെ…

ദോഹ: എൽ സാൽവഡോറിനെതിരെ ഗോൾരഹിത സമനില നേടിയ ഖത്തർ ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ നടന്ന അവസാന സന്നാഹ മത്സരത്തിൽ ഇരു

Read more

ലോകകപ്പിന് ഒരുങ്ങി കി​രീ​ട ഫേ​വ​റി​റ്റാ​യ…

പ​രി​ച​യ സ​മ്പ​ത്തി​​നൊ​പ്പം ഇ​ള​മു​റ​ക്ക​രു​ത്തി​ൽ കൂ​ടി വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്നു​വെ​ങ്കി​ൽ അ​ത്ഭുത​ങ്ങ​ൾ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് സോ​ക്ക​ർ ലോ​ക​ത്തെ പ​ഠി​പ്പി​ച്ച​വ​രാ​ണ് സ്പാ​നി​ഷ് അ​ർ​മ​ഡ. 16കാ​ര​ൻ പ​യ്യ​ൻ ല​മീ​ൻ യ​മാ​ലി​നെ​യും വ​യ​സ്സേ​റെ ചെ​ന്നി​ട്ടി​ല്ലാ​ത്ത നി​കൊ

Read more

ഫിഫ ലോകകപ്പ്: സോമാലിയൻ റഫറിക്ക്…

മയാമി: ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ സോമാലിയൻ റഫറി ഉമർ അർതാന് അമേരിക്കയിൽ പ്രവേശനാനുമതി നിഷേധിച്ചു. മയാമിയിൽ വിമാനമിറങ്ങിയ ഇദ്ദേഹത്തെ യു.എസ് ഹോംലാൻഡ്

Read more