പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ; എന്തിനെന്ന്…

തിരുവനന്തപുരം: മുദ്രവാക്യം വിളിച്ച് മന്ത്രി പങ്കെടുത്ത പരിപാടി ബഹിഷ്കരിച്ച് എസ്.എഫ്.ഐ പ്രവർത്തകർ, എന്തിനാണ് പ്രതിഷേധമെന്ന് പൊതുസമൂഹം വിലയിരുത്തുമെന്ന് മന്ത്രി റോജി എം. ജോണും. സംസ്ഥാന സർക്കാറിന്‍റെ നൂറ്ദിന

Read more

സീറ്റുകളുടെ എണ്ണം നോക്കിയല്ല, കുറ്റം…

കോഴിക്കോട്: പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ പുറത്താക്കിയത് പാർട്ടി നടപടിയുടെ ഭാഗമായിത്തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടി. സീറ്റിന്റെ എണ്ണം നോക്കിയല്ല

Read more

യു.ഡി.എഫ്. ടീമില്ല; കേരളത്തിൽ നടക്കുന്നത്…

തിരുവനന്തപുരം: ജനക്ഷേമവും കുട്ടികളുടെ സുരക്ഷയും മുൻനിർത്തിയുള്ള ഭരണത്തിന് പകരം ‘യു.ഡി.എഫ്.-ബി.ജെ.പി. ടീമി’ന്റെ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് സി.പി.എം. നേതാവ് എം.വി. ജയരാജൻ. അടൂർ പ്രകാശ് പറഞ്ഞത് ശരിയാണെന്നും

Read more

ഹോസ്റ്റലിൽ കയറി എസ്.എഫ്.ഐ പ്രവർത്തകരെ…

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചെന്ന് ആരോപിച്ച് കന്‍റോൺമെന്‍റ് എസ്.ഐ ഗോകുൽ ഗോപന്‍റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. ജില്ല പഞ്ചായത്ത് ഓഫിസിൽനിന്ന്

Read more

'പാർട്ടി ഓഫിസിൽ കയറി നിന്നെ…

തിരുവനന്തപുരം: എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് എസ്.എഫ്.ഐ. ‘വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി

Read more

എസ്​.എഫ്​.ഐ ഇന്ന് പഠിപ്പ് മുടക്കും;…

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജിൽ കയറി പൊലീസ്​ വിദ്യാർഥികളെ തല്ലിയതിൽ പ്രതിഷേധിച്ച്​ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്ന്​ എസ്​.എഫ്​.ഐ അറിയിച്ചു. ഏകപക്ഷീയമായ ആക്രമണമാണ്​ തിരുവനന്തപുരത്ത്​ വിദ്യാർഥികൾക്ക്​ നേരെ യൂത്ത്​

Read more

സാക്ഷിമൊഴികളെ സ്വാധീനിക്കും; അഭിമന്യു വധക്കേസിൽ…

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജിൽ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പ​ടു​ത്തി​യ കേ​സി​​ലെ വി​ചാ​ര​ണ അ​ട​ച്ചി​ട്ട മു​റി​യി​ൽ വേ​ണ​മെ​ന്ന്​​ പ്ര​തി​ക​ൾ. വി​ചാ​ര​ണ ന​ട​ക്കു​മ്പോ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും കോ​ട​തി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം

Read more

കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവം;…

കോട്ടക്കൽ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറടക്കമുള്ള എസ്.എഫ്.ഐ പ്രവർത്തകരെ എം.എസ്.എഫ് ആക്രമിച്ചതായി പരാതി. മലബാർ ക്രിസ്ത്യൻ കോളജ് എസ്.എഫ്.ഐ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ

Read more