മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് പിടിയിലായ പ്രതി…

കൊച്ചി: എറണാകുളത്ത് പ്രതി പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. നോർത്ത് പാലത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ മുഹമ്മദ് ഇഖ്ബാലാണ് പൊലീസിനെ ആക്രമിച്ചത്. സി.പി.ഒ അജിത് പോളിനാണ് പരിക്കേറ്റത്.

Read more

ജയമാധവൻ നായർ വധക്കേസ്: പ്രതിയെ…

തിരുവനന്തപുരം: കരമന കാലടി ഉമാമന്ദിരത്തില്‍ ജയമാധവന്‍ നായര്‍ (63) കൊല്ലപ്പെട്ട കേസില്‍ പ്രതി രവീന്ദ്രന്‍ നായര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് നാലു വരെയാണ് ജുഡീഷ്യല്‍

Read more

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടം; പോക്സോ…

പത്തനംതിട്ട: പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽനിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് സംഭവം. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. സ്റ്റേഷനിൽ തടവുകാരെ

Read more

മെസ്സിയുടെ പേരിൽ കള്ളക്കളി; മുൻമന്ത്രി…

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെയും പ്രതി ചേർക്കാനുള്ള നീക്കത്തിൽ കേസന്വേഷിക്കുന്ന എസ്.ഐ.ടി. കേസിൽ അഴിമതി തടയൽ നിയമം കൂടി ചുമത്താനാണ്

Read more

'കള്ളൻ കപ്പലിൽ തന്നെ'; ഏഴു…

സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച ഏഴു ചാക്ക് ലഹരി വസ്തുക്കൾ കാണാതായ സംഭവത്തിൽ പ്രതി സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എന്ന് സൂചന. സ്റ്റേഷനിലെ അതീവ

Read more

ഭാര്യയെ കൊലപ്പെടുത്തി പുഴയിൽ താഴ്ത്തിയ…

തിരൂർ: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണർത്തി കൊലപ്പെടുത്തി ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ രോഷത്തോടെ നാട്ടുകാർ. ഞായറാഴ്ച രാവിലെ ഏഴോടെ രഹസ്യമായാണ്

Read more

തിരുവനന്തപുരത്ത് സദാചാരകേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി…

തിരുവനന്തപുരം: സദാചാരകേസിൽ ജാമ്യത്തിലറങ്ങിയ പ്രതി എം.ഡി.എം.എ യുമായി അറസ്റ്റിൽ. കഠിനകുളം മുണ്ടന്‍ചിറ സ്വദേശി തമ്പുരു വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണുവാണ് റൂറൽ ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലായത്. സദാചാരപൊലീസ് ചമഞ്ഞ്

Read more

സി.സി.ടിവി ദൃശ്യം തുണയായി; പീഡനക്കേസിൽ…

പരപ്പനങ്ങാടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇരിമ്പിളിയം സ്വദേശി ഷൗക്കത്തലിയെയാണ് (34) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത സമയത്ത് പ്രതിയെക്കുറിച്ച്

Read more