രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഗുജറാത്തിന്…
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തി ഗുജറാത്ത്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റണ്‍സെടുത്തിട്ടുണ്ട്. 95 റണ്‍സെടുത്ത
Read more