ഒലിസെ, ഫ്രഞ്ച്പടയുടെ ഒളിപ്പോരാളി
ന്യൂജഴ്സി: ലോകകപ്പുകളിൽ വിഖ്യാത ആക്രമണ കൂട്ടുകെട്ടുകൾ എക്കാലത്തും പിറന്നിട്ടുണ്ട്. ഫ്രെങ്ക് പുഷ്കാസ്- ജോസഫ് ബോസിക്, റെയ്മണ്ട് കോപ- ജസ്റ്റ് ഫോണ്ടെയ്ൻ, യൊഹാൻ ക്രൈഫ്- യൊഹാൻ നീസ്കൻസ്, റൊമാരിയോ-ബെബെറ്റോ,
Read more