പി.എസ്.സി ക്രമക്കേടുകൾ അഭ്യസ്തവിദ്യരോടുള്ള ദ്രോഹം:…
കൊച്ചി: പി.എസ്.സിയിലേക്ക് പോലും അഴിമതി എത്തിയെന്ന് കരുതേണ്ടിവന്നെന്നും പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സർക്കാർ ജോലിക്കായി കഠിനാധ്വാനം ചെയ്ത് മത്സര പരീക്ഷയെ നേരിടുന്ന അഭ്യസ്തവിദ്യരായ യുവതലമുറയോടുള്ള ദ്രോഹമാണെന്നും
Read more