കരിപ്പൂർ മുജാഹിദ് സംസ്ഥാന സമ്മേളനം ജില്ല മാനവിക സന്ദേശ യാത്ര മലപ്പുറം മണ്ഡലത്തിൽ പ്രയാണം നടത്തി

District Manavika Sandesh Yatra traveled in Malappuram constituency

 

വെള്ളുവമ്പ്രം: ‘വിശ്വമാനവികതക് വേദ വെളിച്ചം’ എന്ന പ്രമേയത്തിൽ ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന മൂജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചാരണത്തിനായി ജില്ല സംഘാടക സമിതി ഡിസംബർ 5ന് വഴിക്കടവിൽ നിന്നാരംഭിച്ച് ജനുവരി 7 ന് ഐക്കരപ്പടി സമാപിക്കുന്ന ജില്ല മാനവിക സന്ദേശ യാത്രയുടെ ഇരുപതാം ദിവസം പൂക്കോട്ടൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ അനീസ് ബാബു ഉദ്ഘാടനം ചെയ്തു. മെബർ ചന്ദ്രൻ ബാബു, കെ.അബ്ദുൽ അസീസ്, വി.ടി ഹംസ പ്രസംഗിച്ചു.ടി.വി റഷീദ്, അബ്ദുൽ ജലീൽ, മുഹമ്മദ് ഷാഫി മോങ്ങം, റഫീഖ് വെള്ളുവമ്പ്രം നേതൃത്വം നൽകി.

District Manavika Sandesh Yatra traveled in Malappuram constituency

Leave a Reply

Your email address will not be published. Required fields are marked *