ലോ​ക​ക​പ്പി​ൽ വീ​ണ്ടും ഫ്രാ​ൻ​സ് Vs…

​ന്യൂ​ജ​ഴ്സി (യു.​എ​സ്): 2002 മേ​യ് 31, ലോ​ക ചാ​മ്പ്യ​ന്മാ​രും യൂ​റോ ചാ​മ്പ്യ​ന്മാ​രു​മെ​ന്ന പ്രൗ​ഢി​യോ​ടെ​യെ​ത്തി​യ​താ​യി​രു​ന്നു ഫ്രാ​ൻ​സ്. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ സോ​ൾ വേ​ദി​യാ​യ ഉ​ദ്ഘാ​ട​ന മ​ത്സ​രം. ഫ്ര​ഞ്ചു​കാ​ർ​ക്ക് എ​തി​രാ​ളി ലോ​ക​ക​പ്പി​ന്റെ

Read more

അറ്റ്ലാന്റയിൽ അട്ടിമറി; യൂറോ ചാമ്പ്യൻമാരെ…

അറ്റ്ലാന്റ: യൂറോകപ്പ് കിരീടത്തിന്‍റെ പകിട്ടോടെ ലോകകപ്പിനെത്തിയ കരുത്തരായ സ്പെയിനിനെ സമനിലയിൽ തളച്ച് കേപ് വെർഡെയുടെ വീരോചിത പ്രതിരോധം. ലോകകപ്പ് അരങ്ങേറ്റത്തിന്റെ ആവേശവുമായെത്തിയ ആഫ്രിക്കൻ സംഘത്തിന് മുന്നിൽ, യൂറോപ്യൻ

Read more

പ്രീമിയർ ലീഗ് പൂരം ഇനി…

വാഷിങ്ടൺ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന അത്യന്തം ആവേശകരമായ കിരീടപ്പോരാട്ടങ്ങളുടെ വീറും വാശിയും ഇനി ലോകകപ്പിന്റെ വലിയ വേദിയിലേക്ക്. ഗ്രൂപ്പ്

Read more

​മൊ​റോ​ക്കോ മ​ധ്യ​നി​ര​യി​ലൊ​രു ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റ്

2018 റ​ഷ്യ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ. സ്​​പെ​യി​നും പോ​ർ​ചു​ഗ​ലും അ​ണി​നി​ര​ന്ന ഗ്രൂ​പ് റൗ​ണ്ടി​ൽ മൊ​റോ​ക്കോ​യെ​ന്ന ആ​ഫ്രി​ക്ക​ൻ രാ​ജ്യം ക​ളി​ച്ചു ത​ള​രു​മ്പോ​ൾ ഗാ​ല​റി​യി​ൽ അ​വ​രു​ടെ ചു​വ​പ്പു​കു​പ്പാ​യ​മ​ണി​ഞ്ഞ് പു​ഞ്ചി​രി​ച്ചു നി​ൽ​ക്കു​ന്ന ഒ​രു

Read more

അഞ്ചടിച്ച് സ്വീഡിഷ് പടയോട്ടം; ലോകകപ്പിലെ…

മോണ്ടെറി (മെക്സിക്കോ): ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ തുനീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് (5-1) തകർത്ത് സ്വീഡന് ഉജ്ജ്വല തുടക്കം. പുതിയ പരിശീലകൻ ഗ്രഹാം

Read more

ചെണ്ടുമല്ലി വിരിയിക്കാൻ പൊന്നാനി നഗരസഭ…

പൊന്നാനി: ഓണ പൂക്കളമൊരുക്കാൻ അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കൾ കാത്തിരിക്കേണ്ട. ഇനി സ്വന്തം നാട്ടിലെ പൂക്കൾകൊണ്ട് പൂക്കളമിടാം. ഓണ പൂവിപണിയിൽ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യവുമായാണ് വിവിധ വാർഡുകളിൽ

Read more

സകരിയ്യ ഇല്ലാത്ത ലോകകപ്പിന്റെ ആരവത്തിന്…

പരപ്പനങ്ങാടി: ലോക കപ്പ് ഫുട്ബാൾ ആരവങ്ങൾക്ക് നടുവിൽ തിരമാലകളായി അലയടിച്ചിരുന്ന മാപ്പൂട്ടിൽ റോഡ് സൗഹൃദ വേദിയുടെ അധ്യക്ഷൻ പോകുവിന്റെ പുരക്കൽ സക്കരിയ സുഹൃത്തുക്കളെ നിത്യകണ്ണീരിലാഴ്ത്തി കടന്നുപോയിട്ട് മാസങ്ങൾ

Read more

കോമൺ വെൽത്ത് ഗെയിംസ്; നീരജ്…

ന്യൂഡൽഹി: ജൂലൈയിൽ സ്കോട് ലൻഡിലെ ഗ്ലാസ്ഗോയിൽ ആരംഭിക്കുന്ന കോമൺ വെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്‍ലറ്റിക്സ് സ്ക്വാഡിനെ പ്രഖ്യാപിച്ചു. ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്രയും 32

Read more

കുഞ്ഞന്മാരെ തച്ചുതകർത്ത് ജർമൻ എക്സ്പ്രസ്സ്;…

ഹൂസ്റ്റൺ (യു.എസ്): ആദ്യ പകുതിയിൽ പൊരുതിനിന്ന കുറസാവോയെ രണ്ടാം പകുതിയിൽ അക്ഷരാർത്ഥത്തിൽ തച്ചുതകർത്ത് ജർമനി. 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കുഞ്ഞന്മാരായ കുറസാവോയെ 7-1

Read more

അബൂനദ; തലയ്ക്കേറ്റ പരിക്കിലും തളരാതെ…

ന്യൂഡൽഹി: 2026 ഫിഫ ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ഖത്തറിന് വിലപ്പെട്ട സമനില നേടിക്കൊടുത്തത് ഗോൾകീപ്പർ മഹ്മൂദ് ഇബ്രാഹിം അബുനദയുടെ വീരോചിത പ്രകടനമാണ്. തലയ്ക്ക് പരിക്കേറ്റിട്ടും കളംവിട്ടുപോകാതെ ടീമിനായി

Read more