ഹോട്ടല്‍ ലിവ ഉടൻ പ്രവര്‍ത്തനം…

മലപ്പുറം:ആയുർവേദത്തിന്റെതനിമയും പാരമ്പര്യവും തുടിക്കുന്ന കോട്ടയ്ക്കലില്‍ അത്യാധുനിക സൗകര്യങ്ങളുമായി തുടങ്ങുന്ന പുതിയ ആഡംബരവിസ്മയംഹോട്ടൽ ലിവ (HOTEL LIVA) ഒതുക്കുങ്ങൽ കൊളത്തുപറമ്പില്‍ ഫെബ്രുവരി ആദ്യവാരം പ്രവര്‍ത്തനംആരംഭിക്കും. പി.എസ്.ജിഹോട്ടൽസ്ആൻഡ്റിസോർട്ട്സ് എൽ.എൽ.പി (PSG

Read more

​'മാറാത്തത് മാറും'; ഗുജറാത്ത് പോലെ…

തിരുവനന്തപുരം: ഗുജറാത്തിൽ അധികാരം പിടിച്ചത് പോലെ കേരളത്തിലും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ നാല് പതിറ്റാണ്ട് മുമ്പ് അഹമ്മദാബാദ് നഗരസഭയുടെ ഭരണം പിടിച്ചതോടെയാണ് ബി.ജെ.പിയുടെ തേരോട്ടം

Read more

ആരൊക്കെ മത്സരിക്കും, എവിടെയൊക്ക മത്സരിക്കും;…

ന്യൂഡൽഹി: നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധ​പ്പെട്ട് സീറ്റ് ചർച്ചയുൾപ്പെടെയുള്ള കാര്യങ്ങൾക്കായി കോൺഗ്രസ് നേതാക്കൾ കൂട്ടമായി ഡെൽഹിയിൽ. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, പ്രവർത്തക സമിതിയംഗങ്ങൾ എന്നിവരാണ് കൂടിക്കാഴ്ചക്കായി ഡെൽഹിയിലുള്ളത്.

Read more

തലസ്ഥാനം ക്രിക്കറ്റ് ആവേശത്തിൽ

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശം മടങ്ങിയെത്തുമ്പോൾ ടിക്കറ്റ് വിൽപനയിൽ റെക്കോഡ് നേട്ടം. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 12

Read more

ബോ​ണ​സ് ന​ല്‍കു​മെ​ന്ന തീ​രു​മാ​നം അ​ട്ടി​മ​റി​ച്ചെ​ന്നാ​രോ​പ​ണം;…

കൊ​ണ്ടോ​ട്ടി: മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്കും ബോ​ണ​സ് അ​നു​വ​ദി​ക്കു​മെ​ന്ന തീ​രു​മാ​നം മാ​നേ​ജ്‌​മെ​ന്റ് അ​ട്ടി​മ​റി​ച്ചെ​ന്നാ​രോ​പി​ച്ച് ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ന്‍ഡോ താ​യ് ക​മ്പ​നി​ക്ക് കീ​ഴി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്കി​ലേ​ക്ക്.

Read more

അ​രി​ക്കാ​ഞ്ചി​റ​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം;…

തി​രൂ​ർ: വെ​ട്ടം അ​രി​ക്കാ​ഞ്ചി​റ​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ, ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന് ക​ടി​യേ​റ്റു. അ​രി​ക്കാ​ഞ്ചി​റ സ്വ​ദേ​ശി പാ​ല​പ്പ​റ​മ്പ​ത്ത് ബി​ജു​വി​നെ​യാ​ണ് (40) തെ​രു​വ് നാ​യ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്

Read more

സി സോ​ൺ ക​ലോ​ത്സ​വം: യൂ​നി​വേ​ഴ്‌​സി​റ്റി…

വേ​ങ്ങ​ര: ചേ​റൂ​ർ പി.​പി.​ടി.​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന്റെ ര​ണ്ടാം ദി​നം ക​ല​യും സാം​സ്കാ​രി​ക ത​നി​മ​യും വി​ളി​ച്ചോ​തു​ന്ന മ​ത്സ​ര​ങ്ങ​ളാ​ൽ

Read more

പ്രധാനമന്ത്രി തലസ്ഥാനത്ത്; കനത്ത സുരക്ഷയിൽ…

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ ആയാണ്

Read more

'തെരഞ്ഞെടുപ്പിന് മുൻപും ശേഷവും യു.ഡി.എഫിനെ…

കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുൻപും ശേഷവും യു.ഡി.എഫിനെ നയിക്കേണ്ടത് ആരാണെന്ന ചോദ്യത്തിന് നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിലപാടുകളാണ് യു.ഡി.എഫിനെ

Read more

എം.എ. ബേബിയുടെ ‘പാത്രം കഴുകൽ’:…

തിരുവനന്തപുരം: ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ വിമർശിക്കുന്നവർ​ ഒന്നാം ക്ലാസ്​ പാഠപുസ്തകം മറിച്ചുനോക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.

Read more