സ്പെയിൻ മുന്നേറ്റം, താളം കണ്ടെത്താനാകാതെ…
ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിലെ അർജന്‍റീന-സ്പെയിൻ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾരഹിതം. പന്തടക്കത്തിലും ആക്രമണത്തിലും മുന്നിട്ടുനിന്ന സ്പെയിൻ മൈതാനത്ത് നിറഞ്ഞുകളിക്കുന്നതാണ് കണ്ടത്. മൂന്നു ഷോട്ടുകളാണ് ഗോളിലേക്ക് തൊടുത്തത്.
Read more