ഫി​ബ ബാ​സ്ക​റ്റ്ബാ​ൾ യോ​ഗ്യ​ത ഖ​ത്ത​ർ…

ദോ​ഹ: ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2027ലെ ​ഫി​ബ ബാ​സ്ക​റ്റ് ബാ​ൾ ലോ​ക​ക​പ്പി​നു​ള്ള ര​ണ്ടാം യോ​ഗ്യ​താ വി​ൻ​ഡോ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഖ​ത്ത​ർ ഇ​ന്ത്യ​യെ നേ​രി​ടും. ലു​സൈ​ൽ മ​ൾ​ട്ടി​പ​ർ​പ്പ​സ്

Read more

വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണം;…

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തിൽ സംസാഥാന സർക്കാറിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി

Read more

മരുന്നിന് വരിനിൽക്കുന്നതിനിടെ രോഗിയുടെ തലയിൽ…

പത്തനംതിട്ട: ഗവ. ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു. മരുന്നിന് വരിനിൽക്കുന്നതിനിടെയാണ് ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിൽ ചക്കവീണത്. തലക്കും കൈകാലുകൾക്കും ഉൾപ്പെടെ പരിക്കേറ്റ

Read more

വി.ഡി സതീശൻ നടത്തുന്നത് നുണജാഥയെന്ന്…

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ ആ​ക്രമണം പ്രതിപക്ഷം ആസൂത്രണം ചെയ്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു വനിത മന്ത്രിക്കെതിരെ ഇത്തരം ആക്രമണം നടക്കുന്നത് കേരളത്തിൽ

Read more

വീണ ജോർജിനെ കൈയേറ്റം ചെയ്യുന്ന…

കൊച്ചി: ആരോഗ്യമന്ത്രി വീണ ജോർജിനെ കെ.എസ്.യു പ്രവർത്തകർ കൈയേറ്റം ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് ആർ.പി.എഫ്. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിന് പിന്നാലെ ആർ.പി.എഫ് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി

Read more

കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു;…

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിന് പിന്നാലെ അജ്ഞാതർ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. ബുധനാഴ്ച്ച അർധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ

Read more

അന്തർസർവകലാശാല വനിത ഫുട്ബാൾ കാലിക്കറ്റിന്…

തേഞ്ഞിപ്പലം: അഖിലേന്ത്യ അന്തർസർവകലാശാല വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കാലിക്കറ്റ് സർവകലാശാലക്ക് വെള്ളി മെഡൽ. നിശ്ചിത സമയത്തും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ, അധിക സമയത്ത്

Read more

കെ.എസ്.ആർ.ടി.സി ലോ ബജറ്റിൽ ബിഗ്…

തൊടുപുഴ: കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാരം സാധ്യമാക്കി കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതി കൊയ്യുന്നത് വൻ നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടിയായിരുന്ന ബജറ്റ് ടൂറിസം

Read more

സഹകരണ ക്രമക്കേട്​;വിജിലൻസ് റിപ്പോർട്ടുകളിൽ നടപടി…

സഹകരണമേഖല തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ വി​ജി​ല​ൻ​സി​ന്റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ മെ​ല്ലെ​പ്പോ​ക്കെ​ന്ന് സി.​എ.​ജി. 2019-2024 കാ​ല​യ​ള​വി​ൽ സ​ഹ​ക​ര​ണ ര​ജി​സ്​​ട്രാ​ർ​ക്ക്​ ല​ഭി​ച്ച 247 അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളി​ൽ 185 എ​ണ്ണ​ത്തി​ലും

Read more

ആഗോള അയ്യപ്പ സംഗമം; പ്രാഥമികാന്വേഷണം…

ആഗോള  അയ്യപ്പസംഗമം തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്​ കോ​ടി​ക​ൾ ന​ഷ്ടം വ​രു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ജി​ല​ൻ​സ് പൂ​ജ​പ്പു​ര യൂ​നി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വി​താം​കൂ​ർ

Read more