ജീവൻരക്ഷ പാഠങ്ങൾ പകർന്ന് കൊണ്ടോട്ടി…

കൊ​ണ്ടോ​ട്ടി: വി​വി​ധ ജ​ന​കീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​ക​യാ​യ കൊ​ണ്ടോ​ട്ടി മ​സ്‌​ജി​ദു​ൽ ഇ​ഹ്‌​സാ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ജീ​വ​ൻ​ര​ക്ഷ പാ​ഠ​ങ്ങ​ളും പ​രി​ശീ​ല​ന​വും ശ്ര​ദ്ധേ​യ​മാ​യി. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഓ​രോ​രു​ത്ത​രും അ​റി​ഞ്ഞി​രി​ക്കേ​ണ്ട

Read more

എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ

സിബിൻ, അൻസിഫ് പൊന്നാനി: ഓപറേഷൻ തൂഫാന്റെ ഭാഗമായി ലഹരി സംഘങ്ങളെ നിരീക്ഷിക്കുന്നതിനിടെ പൊന്നാനിയിലെ ലോഡ്ജിൽനിന്ന് എം.ഡി.എം.എ പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.

Read more

നിര്‍ത്തിയിട്ട ലോറി മോഷ്ടിച്ച് അര…

എടക്കര: ടയര്‍ കടക്ക് സമീപം നിര്‍ത്തിയിട്ട ലോറി മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ സെന്‍സർ പ്രവര്‍ത്തിച്ചതോടെ അര കിലോമീറ്റര്‍ അകലെ റോഡില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ചുങ്കത്തറ എടമല നാസര്‍ ടയര്‍

Read more

റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ്​…

റിയാദ്: മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശി അച്ചക്കോട്ടിൽ റെജി-ശാന്തി ദമ്പതികളുടെ മകൻ അനന്തു (24) ആണ്​ നഗരത്തി​െൻറ

Read more

ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ ഹ​ബ്ബാ​കാ​ൻ പൊ​ന്നാ​നി

പൊ​ന്നാ​നി: പി.​എം ഇ-​സേ​വ ശ്രേ​ണി​യി​ൽ 50 ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ ഹ​ബ്ബാ​യി പൊ​ന്നാ​നി​യെ പ​രി​ഗ​ണി​ക്കു​ന്നു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ അ​ന്തി​മ​മാ​ക്കി ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി ഈ ​മാ​സം

Read more

‘ജിന്ന് മുറിച്ച പഴത്തിന് 2500രൂപ!’;…

തിരൂർ: ആത്മീയ ചികിത്സയെന്ന പേരിൽ ആളുകളെ പറ്റിച്ച് പണം തട്ടുന്ന സംഘത്തിനെതിരെ നാട്ടുകാർ. തിരൂർ കുറ്റിപ്പുറം റൂട്ടിൽ തിരുനാവായ കൊടയ്ക്കൽ ബന്ദർകടവിലെ കായൽപട്ടണം ജിന്ന് മഹ്ളറക്കെതിരെയാണ് പ്രതിഷേധം

Read more

38 വർഷം പഴക്കമുള്ള ചരിത്രസാക്ഷിയെ…

പൊന്നാനി കോടതി കെട്ടിടസമുച്ചയം ഓർമയാകുമോ? 2 പൊന്നാനി: കാലത്തിന്റെ കുത്തൊഴുക്കിൽ പൊന്നാനിയുടെ ചരിത്രം അടയാളപ്പെടുത്തിയ 138 വർഷം പഴക്കമുള്ള കോടതി കെട്ടിടം ഓർമയാകുമോ? പുതിയ കോടതി സമുച്ചയം

Read more

അമിത രക്തസ്രാവം; പ്രസവത്തെതുടര്‍ന്ന് യുവതി…

കൊണ്ടോട്ടി: പ്രസവത്തെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. മഞ്ചേരി മാരിയാട് സ്വദേശി പി. മുഹമ്മദ് വാസിമിന്റെ ഭാര്യയും കൊണ്ടോട്ടി തുറക്കല്‍ ജാബിര്‍ പള്ളത്തിലിന്റേയും ഷറീന മണ്ണാരിലിന്റേയും മകള്‍ റീം

Read more

പൊന്നാനി കോടതി കെട്ടിട സമുച്ചയം…

പൊന്നാനി: പൊന്നാനിയുടെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന അപൂർവ ശേഷിപ്പുകളിലൊന്നായ പഴയ കോടതി കെട്ടിട സമുച്ചയത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ. ഏകദേശം 140 വർഷത്തോളം പഴക്കമുള്ള കെട്ടിടം ബലക്ഷയം നേരിട്ട്

Read more

കോൺക്രീറ്റ് ഡിവൈഡർ അപകടം വിതക്കുന്നു

വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ പ​ട്ടാ​മ്പി റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​റി​ടി​ച്ച് ത​ക​ർ​ന്ന കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​ർ വ​ളാ​ഞ്ചേ​രി: പെ​രി​ന്ത​ൽ​മ​ണ്ണ, പ​ട്ടാ​മ്പി റോ​ഡു​ക​ളി​ലാ​യി വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​റു​ക​ൾ ദീ​ർ​ഘ​ദൂ​ര

Read more