മെ​ൻ​സ്​ സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്; അ​ൽ​ഐ​ൻ…

ദു​ബൈ: യു.​എ.​ഇ ടൂ​ർ മെ​ൻ​​സ്​ സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​നോ​ടു​ബ​ന്ധി​ച്ച്​ അ​ൽ​ഐ​നി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഫെ​ബ്രു​വ​രി 21ന്​ ​ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. അ​ൽ​ഐ​ൻ മ്യൂ​സി​യം മു​ത​ൽ ജ​ബ​ൽ ഹ​ഫീ​ത്തു വ​രെ​യു​ള്ള

Read more

ഇനി എട്ടിലെ കളി; ഇ​ന്ന്…

നാ​ളെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ അ​ഹ​മ്മ​ദാ​ബാ​ദി​ൽ പ​രി​ശീ​ല​ന​ത്തി​ൽ കൊ​ളം​ബോ: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ഇ​നി സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ടം. ആ​ദ്യ ക​ളി​യി​ൽ സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പ് ര​ണ്ടി​ൽ

Read more

അർജന്റീന ഫുട്ബാൾ പ്രസിഡന്റിന് രാജ്യം…

ബ്വേ​ന​സ് എ​യ്റി​സ്: നി​ര​വ​ധി അ​ന്വേ​ഷ​ണ​ങ്ങ​ൾ ​നേ​രി​ടു​ന്ന അ​ർ​ജ​ന്റീ​നി​യ​ൻഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ (എ.​എ​ഫ്.​എ) പ്ര​സി​ഡ​ന്റി​നെ​യും നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ​യും രാ​ജ്യം വി​ടു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കി. സം​ഭാ​വ​ന​ക​ളു​ടെ ദു​രു​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള കേ​സി​ൽ ഇ​വ​ർ​ക്ക് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ്

Read more

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമിച്ചു;…

ലഖ്നോ: ഉത്തർപ്രദേശിൽ ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെ തേനീച്ച ആക്രമണത്തിൽ അമ്പയർക്ക് ദാരുണാന്ത്യം. കാൻപുർ ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) അംഗമായ മണിക് ഗുപ്തയാണ് (60) മരിച്ചത്. ഉന്നാവിലെ രാഹുൽ

Read more

ഇഷാനോ അഭിഷേകോ അല്ല! ബൗളർമാരുടെ…

മുംബൈ: ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് ഇന്ത്യ ട്വന്‍റി20 ലോകകപ്പ് സൂപ്പർ എട്ടിലേക്ക് കടന്നത്. ഓപ്പണിങ്ങിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ മികച്ച

Read more

കേരള പ്രീമിയർ ലീഗ്; ചരിത്രമെഴുതാൻ…

കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ ചരിത്രമെഴുതാൻ കാലിക്കറ്റ് എഫ്.സി. സീസൺ ഫുട്ബാളിന് അപ്പുറം, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രഫഷനൽ ഫുട്‌ബാൾ മേഖലയിൽ ചുവടുറപ്പിക്കാനുള്ള കാലിക്കറ്റ് എഫ്.സിയുടെ ലക്ഷ്യത്തിലേക്കുള്ള

Read more

ബംഗ ബന്ധു: ഇ​ന്ത്യ​യു​മാ​യി ക്രി​ക്ക​റ്റ്…

ധാ​ക്ക: ഇ​ന്ത്യ​യു​മാ​യി വ​ഷ​ളാ​യ ക്രി​ക്ക​റ്റ് ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള താ​ൽ​പ​ര്യ​വു​മാ​യി ബം​ഗ്ലാ​ദേ​ശ്. താ​രി​ഖ് റ​ഹ്മാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബം​ഗ്ലാ​ദേ​ശ് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി (ബി.​എ​ൻ.​പി) സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ട​പെ​ട​ൽ.

Read more

വിന്‍റർ ഒളിമ്പിക്സിന്‍റെ ഫിനിഷിങ് പോയിന്‍റിൽ…

ടൂറിൻ: വിന്‍റർ ഒളിമ്പിക്സിൽ അപ്രതീക്ഷിതമായി ഫിനിഷിങ് പോയിന്‍റിൽ ഓടിക്കയറിയ മത്സരാർഥി കാണികളുടെ മനം കവർന്നു. മിലാനോ കോർട്ടിനയിലെ ഒളിമ്പിക്സ് മത്സര വേദിയിൽ വനിതകളുടെ ഫ്രീ സ്പ്രിന്‍റ് ടീമിനെ

Read more

ശ്രീലങ്കക്കും ഷോക്ക് നൽകി സിംബാബ്‌വെ;…

കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ സിംബാബ്‌വെക്ക് വീണ്ടും അട്ടിമറി വിജയം. നേരത്തെ മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ അട്ടിമറിച്ച സിംബാബ്‌വെക്ക് മുന്നിൽ ഇത്തവണ വീണത് ആതിഥേയരായ ശ്രീലങ്കയാണ്. കൊളംബോയിലെ സ്വന്തം

Read more

പൊരുതിത്തോറ്റ് ഡച്ച് പട; ഇന്ത്യക്ക്…

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. താരതമ്യേന ദുർബലരായ നെതർലൻഡ്സ് ഇന്ത്യക്കെതിരെ മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്. 194 റൺസ് വിജയലക്ഷ്യം

Read more