ഇന്ത്യൻ ടി-20 നായകസ്ഥാനത്തേക്ക് സഞ്ജു…

മുംബൈ: വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടി-20 ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റിയതിനെ തുടർന്ന് പകരക്കാരുടെ സാധ്യതാപ്പട്ടികയിൽ ഇടംപിടിച്ച് മലയാളി

Read more

സ​ണ്ണാ​ണ് സ്റ്റാ​ർ;സ​ണ്ണി​ന് വി​ട​വാ​ങ്ങ​ലി​ന്റെ കൊ​റി​യ​ൻ…

ക​ള​ത്തി​ൽ ഏ​റ്റ​വും അ​ച്ച​ട​ക്ക​മു​ള്ള ടീ​മാ​ണ് ദ​ക്ഷി​ണ കൊ​റി​യ. പ്ര​ശ​സ്ത​മാ​യ ബി.​ടി.​എ​സ് ആ​ൽ​ബ​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ൾ പോ​ലെ മ​നോ​ഹ​ര​മാ​യ താ​ള​പ്പൊ​രു​ത്തം പ്ര​ക​ടി​പ്പി​ക്കു​ന്ന ടീം. ​വേ​ഗ​ത​യു​ടെ ബീ​റ്റു​ക​ളും അ​ച്ച​ട​ക്ക​ത്തി​ന്റെ കോ​റി​യോ​ഗ്ര​ഫി​യും ചേ​രു​ന്ന

Read more

ഫ്ര​ഞ്ച് ഓ​പ​ൺ; സ​ബ​ല​ങ്ക ക്വാ​ർ​ട്ട​റി​ൽ…

പാ​രി​സ്: വ​ൻ വീ​ഴ്ച​ക​ൾ ക​ണ്ട ഫ്ര​ഞ്ച് ഓ​പ​ൺ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്റി​ൽ മ​റ്റൊ​രു അ​ട്ടി​മ​റി. ടോ​പ് സീ​ഡും കി​രീ​ട പ്ര​തീ​ക്ഷ​യു​മാ​യി​രു​ന്ന അ​രീ​ന സ​ബ​ല​ങ്ക ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പു​റ​ത്താ‍യി. വ​നി​ത

Read more

ലോകകപ്പിൽ കരുത്തറിയിച്ച് സൗദി റോഷൻ…

റിയാദ്: അന്താരാഷ്ട്ര ഫുട്​ബാളിൽ സ്വാധീനം ശക്തമാക്കി സൗദി റോഷൻ പ്രഫഷനൽ ലീഗ് ആഗോളതലത്തിൽ വൻ മുന്നേറ്റം നടത്തുന്നു. 2026 ലോകകപ്പിൽ ഏറ്റവും കൂടുതൽ കളിക്കാരെ പ്രതിനിധീകരിക്കുന്ന ലീഗുകളുടെ

Read more

സൺറൈസേഴ്‌സ് ആരാധകർക്ക് ആശങ്ക; അടുത്ത…

ന്യൂഡൽഹി: സൺറൈസേഴ്സ് ഹൈദരാബാദിനും ഐ.പി.എൽ ആരാധകർക്കും കനത്ത തിരിച്ചടിയാകുന്ന വാർത്തയുമായി ഓസ്ട്രേലിയൻ ക്യാപ്റ്റനും പ്രമുഖ പേസ് ബൗളറുമായ പാറ്റ് കമ്മിൻസ് രംഗത്ത്. 2027ലെ ഐ.പി.എൽ സീസണിൽ താൻ

Read more

2026 ഫിഫ ലോകകപ്പ്; ഇന്ത്യയില്ലെങ്കിലും…

ന്യൂഡൽഹി: ഫുട്ബാൾ ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന് പന്തുരുളാൻ ഇനി നാളുകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് ആവേശം പകരുന്ന വാർത്തകൾ പുറത്തുവരുന്നു. ടൂർണമെന്റിലേക്ക്

Read more

മലയാളിക്ക് പിന്നാലെ തമിഴ് വംശജനും…

മെൽബൺ: 2026 ഫിഫ ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ ഇടം നേടി ശ്രീലങ്കൻ തമിഴ്-ഇന്ത്യൻ വംശജനായ നിഷാൻ വേലുപ്പിള്ള. ഫുട്‌ബാൾ ലോകകപ്പിൽ കളിക്കുന്ന ചരിത്രത്തിലെ ആദ്യ തമിഴ് പാരമ്പര്യമുള്ള

Read more

ബാഴ്സയ്ക്ക് പൂട്ടിട്ട് അത്‌ലറ്റികോ; ജൂലിയൻ…

ലണ്ടൻ: സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡിന്റെ അർജന്റീനിയൻ സൂപ്പർ താരം ജൂലിയൻ അൽവാരസിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആഴ്സണൽ രംഗത്ത്. താരത്തെ ക്യാമ്പ് നൗവിൽ

Read more

സുകൂർ, നിലത്തുവീണ സ്വർണം

ഒരു കാലത്ത് രാജ്യമൊട്ടുക്കും മുഴങ്ങിയ, മാതാപിതാക്കൾ മക്കൾക്ക് പേരിടാൻ കണ്ടുവെച്ച, ലോകത്തെവിടെയും തുർക്കിയയുടെ അഭിമാനമായ നാമം. ആ പേര് ഉച്ചരിച്ചതിനാണ് തുർക്കിഷ് ടെലിവിഷൻ ആൻഡ് റേഡിയോ കോർപറേഷനിലെ

Read more

ഇന്തോനേഷ്യൻ ഓപ്പൺ: സിന്ധുവും അർജുൻ…

ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയത്തുടക്കവുമായി ഇന്ത്യൻ സൂപ്പർ താരം പി.വി സിന്ധു. വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ തായ്‌ലൻഡിന്റെ ബുസാനൻ ബുസാനൻ

Read more