Sunday, 29 November 2026
The Journal Unfolding The Truth
Latest

കുനിയിൽ പെരിങ്കടവ് പാലം മോർണിംഗ് വാക് ടീം അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

Morning Walk team organized felicitation ceremony

Morning Walk team organized felicitation ceremony

 

വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയി നിയമനം ലഭിച്ച വർഷ സി (D/O ചന്ദ്രൻ ചൂരപ്ര ), സംസ്ഥാന മാസ്റ്റേഴ്സ് & ഫയർ ഫോഴ്സ് മീറ്റിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ഫയർ ഫോഴ്സ് ഓഫീസർ എം എ ഗഫൂർ, സംസ്ഥാന സ്കൂൾ കായിക മേളയിൽ ചീക്കോട് ഹൈസ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾക്ക് മിന്നും വിജയം കരസ്ഥമാക്കുന്നതിന് കുട്ടികളെ സജ്ജമാക്കിയ കോച്ചും കായിക അദ്ധ്യാപകനുമായ പി കെ ബാബു മാസ്റ്റർ, എച് എസ് എ ഇംഗ്ലീഷ് മൂന്നാം റാങ്ക് കരസ്ഥമാക്കിയ കെ കെ ജൗഹർ മാസ്റ്റർ തുടങ്ങിയ മോർണിംഗ് വാക് കുടുംബാംഗങ്ങളെ മോർണിംഗ് വാക് ടീമിന്റെ നേതൃത്വത്തിൽ ആദരിച്ചു. കിഴുപറമ്പ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി പി എ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. പി കെ ചേക്കുട്ടി, അബ്ദുറഹിമാൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു. ബിജു ഉഗ്രപുരം അദ്യക്ഷത വഹിച്ച ചടങ്ങിൽ മോർണിംഗ് വാക് സെക്രട്ടറി അലി കരുവാടൻ സ്വാഗതവും ട്രഷറർ ചന്ദ്രൻ ചൂരപ്ര നന്ദിയും രേഖപ്പെടുത്തി. Morning Walk team organized felicitation ceremony.

 

Morning Walk team organized felicitation ceremony

More from Hyperlocal

More →

Leave a Reply

Your email address will not be published. Required fields are marked *