ഏ​ലം​കു​ള​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി ഷി​ഗ​ല്ലെ;…

പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ള​ത്ത് ഷി​ഗ​ല്ലെ രോ​ഗ​വ്യാ​പ​ന​ത്തി​നെ​തി​രെ പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കെ തി​ങ്ക​ളാ​ഴ്ച ഒ​രാ​ൾ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ആ​റു​പേ​രാ​യി. ഇ​വ​ര​ട​ക്കം ആ​കെ 115 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

Read more

ദന്ത ചികിത്സക്കിടെ 17കാരിയുടെ ശരീരത്തിനുള്ളിൽ…

നെടുമങ്ങാട്: ദന്ത ചികിത്സയ്ക്കിടെ സൂചി 17കാരിയുടെ ശരീരത്തിനുള്ളിൽ കുടുങ്ങിയതായി പരാതി. റൂട്ട് കനാൽ ചികിത്സക്കിടെയാണ് ഡോക്ടറുടെ അശ്രദ്ധമൂലം സൂചി വിദ്യാർഥിയുടെ ശരീരത്തിനുള്ളിൽ കുടുങ്ങിയത്. ‎എക്സ്റേയിലും സ്കാനിങ്ങിലും സൂചി

Read more

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ജാഗ്രതാ…

പ്രതീകാത്മക ചിത്രം കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ആറുപേർക്കാണ് രോഗബാധ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശങ്ങളിൽ പ്രതിരോധ നടപടികളും

Read more

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീഷണി;…

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം വ്യാപിക്കുന്നു. ഈ മാസം 10 ദിവസത്തിനിടെ രോഗികളുടെ എണ്ണം വർധിച്ചു. ഒക്ടോബർ മാസത്തിൽ 10 ദിവസത്തിനിടെ 16

Read more

‘ഉറപ്പായ രോഗശാന്തി’, ‘ഏറ്റവും മികച്ച…

ന്യൂഡൽഹി: രാജ്യത്ത് ഡോക്ടർമാരുടെയും ആശുപത്രികളുടെയും സ്വയം പ്രചാരണങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും കടിഞ്ഞാണിട്ട് നാഷണൽ മെഡിക്കൽ കമീഷൻ (എൻഎംസി). ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി രജിസ്റ്റേർഡ്

Read more

അശ്വഗന്ധ ഉപയോഗിക്കുന്നവർ ജാഗ്രത! രാജ്യത്ത്…

ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളിലും സപ്ലിമെന്റുകളിലും അശ്വഗന്ധയുടെ (അമുക്കുരം) ഇലകൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. ആയുഷ് മന്ത്രാലയവുമായി ചേർന്നാണ് ഈ സുപ്രധാന

Read more