ദെഷാംപ്സിന്റെ ഫ്രഞ്ചുപട

നാലു വർഷം മുമ്പ് ഖത്തറിലെ ​ലുസൈൽ മൈതാനത്ത് മെസ്സി നയിച്ച ലാറ്റിൻ അമേരിക്കൻ അതികായർ കപ്പുമായി മടങ്ങിയ ഫിഫ ലോകകപ്പ് കലാശപ്പോര് അധികമാരും മറന്നുകാണാനിടയില്ല. അത്രക്കായിരുന്നു ലോകമൊട്ടുക്കുമുള്ള

Read more

തുർക്കി ടീമിന് ചുവന്നു തുടുത്തൊരു…

വടക്കേ അമേരിക്കയിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പിനായി പുറപ്പെടുന്ന തുർക്കി ദേശീയ ഫുട്ബാൾ ടീമിന് ആവേശോജ്ജ്വലമായ യാത്രയയപ്പ്. നൂറിലധികം ചുവന്ന കാറുകളുടെ വമ്പൻ വ്യൂഹമാണ് വിമാനത്താവളത്തിലേക്ക് ടീം

Read more

2026 ഫിഫ ലോകകപ്പ്; ഇന്ത്യയില്ലെങ്കിലും…

ന്യൂഡൽഹി: ഫുട്ബാൾ ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന് പന്തുരുളാൻ ഇനി നാളുകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് ആവേശം പകരുന്ന വാർത്തകൾ പുറത്തുവരുന്നു. ടൂർണമെന്റിലേക്ക്

Read more

ഫിഫയെ ഞെട്ടിച്ച് ഐഷോസ്പീഡ്! 'ചാമ്പ്യൻസ്'…

ന്യൂയോർക്ക്: വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ആവേശം വാനോളമുയർത്തി പ്രശസ്ത യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐഷോസ്പീഡ് പുറത്തിറക്കിയ പുതിയ മ്യൂസിക് വിഡിയോ ‘ചാമ്പ്യൻസ്’ (Champions) ലോകമെമ്പാടുമുള്ള

Read more

അഞ്ചാം ലോകകപ്പിനൊരുങ്ങി മോഡ്രിച്ച്; ക്രൊയേഷ്യൻ…

സാഗ്റബ് (ക്രൊയേഷ്യ): ഇതിഹാസ താരം ലൂക മോഡ്രിച്ച് അഞ്ചാം ലോകകപ്പിന്. ക്രൊയേഷ്യയുടെ 26 അംഗ സംഘത്തിൽ 40കാരനായ മോഡ്രിച്ചും ഇടംപിടിച്ചു. 200ൽ തന്റെ 20ാം വയസ്സിലായിരുന്നു ലൂകയുടെ

Read more

എംബാപ്പെയും ഡെംബെലെയും മുന്നേറ്റത്തിന് കരുത്തേകും:…

പാരിസ്: 2026 ലോകകപ്പിനായി വമ്പൻ താരനിരയെ ഉൾപ്പെടുത്തി ഫ്രാൻസ് തങ്ങളുടെ 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം കിലിയൻ എംബാപ്പെയും നിലവിലെ ബാലൺ ഡി ഓർ

Read more

ഇറാൻ ലോകകപ്പ് കളിക്കും; അഭ്യൂഹങ്ങൾക്ക്…

രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും 2026-ലെ ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന

Read more

ഫി​ഫ ലോ​ക​ക​പ്പി​നൊ​രു​ങ്ങി ഖ​ത്ത​ർ; ത​ന്ത്ര​ങ്ങ​ൾ…

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ശ​ക്ത​മാ​ക്കി അ​ന്നാ​ബി​ക​ൾ. 2022ൽ ​ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ച്ച ഖ​ത്ത​റി​ന്, ജൂ​ണി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ര​ണ്ടാം വി​ശ്വ​മേ​ള​യാ​ണ്. ഫി​ഫ ലോ​ക​ക​പ്പി​ന്

Read more

30 വർഷത്തെ കാത്തിരിപ്പ്, 48ാം…

30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫുട്ബാൾ ലോകകപ്പ് യോഗ്യത നേടി ഇറാഖ്. മെക്സിക്കോയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ 2-1ന് വീഴ്ത്തിയാണ് 1986നുശേഷം ആദ്യമായി

Read more

ഇറ്റലിക്ക് യോഗമില്ല! അസൂറികളില്ലാതെ വീണ്ടുമൊരു…

സെനിക്ക (ബോസ്നിയ): വിശ്വപോരാട്ടത്തിന്‍റെ കളിക്കളങ്ങളെ അടക്കിഭരിച്ച അസൂറിപ്പട തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാതെ പുറത്ത്. യൂറോപ്യൻ പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയ-ഹെർസഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ

Read more