നെല്ല് സംഭരണം വേഗത്തിലാക്കണമെന്ന് കോൾ…

കോ​ൾ പ്ര​ദേ​ശ​ത്ത് സം​ഭ​ര​ണ​ത്തി​നാ​യി കൂ​ട്ടി​യി​ട്ട നെ​ല്ല് ച​ങ്ങ​രം​കു​ളം: പൊ​ന്നാ​നി കോ​ൾ മേ​ഖ​ല​യി​ലെ കൊ​യ്തെ​ടു​ത്ത നെ​ല്ലി​ന്റെ സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കോ​ൾ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​ത് ക​ർ​ഷ​ക​രെ

Read more

എളാട് ചെക്ക് ഡാം സന്ദർശകർക്ക്…

എ​ളാ​ട് ചെ​ക്ക് ഡാ​മും വെ​ള്ള​ച്ചാ​ട്ട​വും സ​ന്ദ​ർ​ശി​ക്കാ​നെത്തി​യ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട ഭാ​ഗം ഏ​ലം​കു​ളം: മുതുകുർശ്ശി എ​ളാ​ട് വെ​ള്ള​ച്ചാ​ട്ട​വും ചെ​ക്ക് ഡാ​മും സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷ സം​വി​ധാ​നം ഇ​ല്ലാ​ത്ത​ത്

Read more

ടൗൺഷിപ് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

കൽപറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ നിർമിക്കുന്ന എൽസ്റ്റൻ എസ്റ്റേറ്റ് ടൗൺഷിപ് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. ദുരന്തബാധിതരെ സഹായിക്കുന്നതിന് ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും ശ്ലാഘനീയമാണെന്ന്

Read more

അനധികൃത മത്സ്യബന്ധനവുമായി വീണ്ടും തമിഴ്‌നാട്…

പൊന്നാനി: നിയമം ലംഘിച്ചും രേഖകളില്ലാതെയും അനധികൃത മത്സ്യബന്ധനവുമായി തമിഴ്നാട്ടിലെ കുളച്ചിൽ സ്വദേശികൾ വീണ്ടും സജീവം. പൊന്നാനി ഹാർബർ കേന്ദ്രീകരിച്ചാണ് തമിഴ്നാട് സ്വദേശികളുടെ അനധികൃത മത്സ്യ ബന്ധനം. ഇവരെ

Read more

ദേശാതിർത്തികളെ പ്രണയത്തിലലിയിച്ച് ശരത്തും മനോണും…

ശരത്തും മനോണും കുടുംബാംഗങ്ങളോടൊപ്പം താനൂർ: ഫ്രാൻസിൽനിന്നുള്ള മനോണിന്‍റെ കഴുത്തിൽ മലപ്പുറം ഒഴൂർ സ്വദേശി കുറുവട്ടിശ്ശേരി ശരത് താലിചാർത്തിയതോടെ ദേശാതിർത്തികൾ മാഞ്ഞു. ഒഴൂരിലെ കാഞ്ഞിരത്തിൽ രാമദാസന്‍റെയും സുശീലയുടെയും മകനായ

Read more

പട്ടികവർഗക്കാർക്കുള്ള ഭൂമി വിതരണം തടഞ്ഞു

നിലമ്പൂർ: ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യാൻ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച നറുക്കെടുപ്പ് പൂര്‍ത്തിയാക്കാനായില്ല. നടപടികളില്‍ ക്രമക്കേട് ആരോപിച്ച് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ ഭൂസമരസമിതി നേതാക്കള്‍

Read more

പൊലീസിന് നേരെ അസഭ്യവർഷവും കൈയേറ്റ…

വണ്ടൂർ: ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടാൻ സ്റ്റേഷനിൽ എത്തിയ വധശ്രമക്കേസിലെ പ്രതി പൊലീസിന് നേരെ അസഭ്യവർഷവും കൈയേറ്റ ശ്രമവും നടത്തി. പുലർച്ചെ സ്റ്റേഷനിലെത്തി പൊലീസിന് നേരെ അസഭ്യവർഷവും കൈയേറ്റ

Read more

ഫർഹ സ്കൂളിലെത്തി, ‘ഞെട്ടിക്കൽ’ പടവലങ്ങയുമായി

ആലിപ്പറമ്പ്: ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സഹപാഠികൾക്കുകൂടി പ്രയോജനപ്പെടുത്താൻ തന്നേക്കാളും വലിയ പടവലങ്ങയുമായി ഫർഹ പാറൽ വീട്ടിക്കാട് എ.എം.എൽ.പി സ്കൂളിലെത്തി. വീട്ടിലെ അടുക്കളത്തോട്ടത്തിൽ ജൈവവളം മാത്രം ചേർത്ത് വിളയിച്ചെടുത്ത സർപ്പ

Read more

ചാലിയാർ പുഴയോരം കൈയേറി നിർമിച്ച…

എടവണ്ണപ്പാറ: മുണ്ടുമുഴിയിൽ ചാലിയാർ പുഴ കൈയേറി നടത്തിയ അനധികൃത നിർമാണങ്ങൾ അധികൃതർ പൊളിച്ചുനീക്കി. തിങ്കളാഴ്ച രാവിലെ കൊണ്ടോട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്.

Read more

ആവേശം വിതറി കരുളായിയിൽ കാളപൂട്ട്…

കരുളായി: കാർഷിക സംസ്കാരത്തിന്റെ കരുത്തും ആവേശവും വിതറി കരുളായി കാളപ്പൂട്ടു മത്സരം. പാലിയേറ്റിവ് കെയർ യൂനിറ്റിന് കൈത്താങ്ങാവാനാണ് ഇത്തവണ മണ്ടംമൊഴിയിൽ കാളപൂട്ട് മത്സരം സംഘടിപ്പിച്ചത്. മണ്ടംമൊഴി കൊളങ്ങര

Read more