ഗില്ലിന് സെഞ്ച്വറി; രാജസ്ഥാനെ തകർത്ത്…

ന്യൂചണ്ഡീഗഡ്: വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന ഗുജറാത്ത് ടൈറ്റൻസ് രാജകീയമായി ഐ.പി.എൽ ഫൈനലിലേക്ക്. രണ്ടാം രാജസ്ഥാനെ ഏഴ്

Read more

ചാമ്പ്യൻസ് ലീഗിൽ ഇനി കൊ​ട്ടി​ക്ക​ലാ​ശം

ബു​ഡാ​പെ​സ്റ്റ് (ഹം​ഗ​റി): ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഫു​ട്ബാ​ൾ വ​ൻ​ക​ര​യി​ലെ ചാ​മ്പ്യ​ന്മാ​രു​ടെ ചാ​മ്പ്യ​ൻ ആ​രാ​വും? ബു​ഡാ​പെ​സ്റ്റി​ലെ പു​സ്കാ​സ് അ​രീ​ന​യി​ലെ പ​ച്ച​പ്പു​ൽ മൈ​താ​നം ശ​നി​യാ​ഴ്ച കേ​വ​ല​മൊ​രു ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ന​ല്ല, മ​റി​ച്ച്

Read more

വൈഭവിനെ പാകിസ്താൻ താരത്തോട് താരതമ്യപ്പെടുത്തി…

മുംബൈ: ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ ഇതിഹാസ താരങ്ങളായ ഡോൻ ബ്രാഡ്മാനോടും സചിൻ തെണ്ടുൽക്കറോടുമാണ് ക്രിക്കറ്റ് പണ്ഡിറ്റുകൾ താരതമ്യപ്പെടുത്തുന്നത്. ഐ.പി.എൽ സീസണിൽ മിന്നുംഫോമിലാണ് താരം. എലിമിനേറ്ററിൽ

Read more

ലഖ്നോ നായക സ്ഥാനം രാജിവെച്ച്…

ലഖ്നോ: ലഖ്നോ സൂപ്പർ ജയന്‍റ്സ് ടീമിന്‍റെ നായക സ്ഥാനം രാജിവെച്ച് ഋഷഭ് പന്ത്. ഐ.പി.എല്ലിൽ ടീം പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെയാണ് പന്തിന്‍റെ രാജി. 28

Read more

വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസ്…

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ട്രയൽസിൽ വിനേഷ് ഫോഗട്ടിനെ പങ്കെടുക്കാൻ അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ജസ്റ്റിസുമാരായ പി.എസ്.

Read more

നെയ്മറിന് കാലിൽ പരിക്ക്; ലോകകപ്പിലെ…

ലോകകപ്പിന്‍റെ ആരവങ്ങൾ അടുക്കവെ ബ്രസീൽ ടീമിൽ നെയ്മർ ഇടം നേടിയത് ഏറെ ആവേശത്തോടെയാണ് ഫുഡ്ബോൾ ആരാധകർ ഏറ്റെടുത്തത്. എന്നാൽ പരിക്കിനെ തുടർന്ന് നെയ്മറിന് ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നാണ്

Read more

ഉത്തമം ദുബൈ, ഉത്തപ്പ ഹാപ്പി

ദുബൈ: അൽ ബർഷയിൽ, വെളിച്ചവും വായുസഞ്ചാരവും വേണ്ടുവോളമുള്ള മനോഹര വീട്ടിലിരുന്ന്​ റോബിൻ ഉത്തപ്പ പുതിയ ജീവിതത്തെക്കുറിച്ച്​ സംസാരിക്കുകയാണ്​. തനിക്ക്​ ദുബൈ നൽകുന്ന പ്ര​ചോദനവും പിന്തുണയും പാതിമലയാളി കൂടിയായ

Read more

പെ​രു​ന്നാ​ളാ​ഘോ​ഷം പ്ര​മാ​ണി​ച്ച് പൊ​ന്നാ​നി​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ…

ഗതാഗതനിയന്ത്രണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി പൊന്നാനി നഗരസഭ വിളിച്ച യോഗം പൊ​ന്നാ​നി: പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് പൊ​ന്നാ​നി ബീ​ച്ചി​ലേ​ക്കും നി​ള​യോ​ര​ത്തും എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ വ​ൺ​വേ സം​വി​ധാ​ന​വും പ്ര​ത്യേ​ക

Read more

പെരുന്നാൾ സമ്മാനമായി ബി.എ ബിരുദം;…

ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ കു​ടും​ബി​നി​ക​ളാ​യ ഷ​ഹ​നാ​സും കൂ​ട്ടു​കാ​രി​ക​ളും. ക​രു​വാ​ര​കു​ണ്ട്: മ​ക്ക​ളും കു​ടും​ബ ഭാ​ര​വും തു​ട​ർ​പ​ഠ​ന​ത്തി​ന് ത​ട​സ്സ​മ​ല്ലെ​ന്ന് തെ​ളി​യി​ച്ച് ഇ​വി​ടെ​യി​താ പ​ത്ത് വീ​ട്ട​മ്മ​മാ​ർ. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ക്ക​ഴി​ഞ്ഞ ബി.​എ പ​രീ​ക്ഷ​യി​ൽ

Read more

നിർമാണ ജോലികൾക്ക് കൂലി സ്വയം…

അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി നി​ശ്ച​യി​ച്ച് ക​രാ​റു​കാ​ർ സ്ഥാ​പി​ച്ച ബോ​ർ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ലി കൂ​ട്ടി​ച്ചോ​ദി​ച്ച​തോ​ടെ നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ. 800 രൂ​പ​യും 900 രൂ​പ​യും വ​രെ

Read more