'നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ…

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചു എന്ന് ആരോപിച്ച് നടനെതിരെ രൂക്ഷ സൈബർ ആക്രമണം. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് താരം ടൗൺഷിപ്പിലെത്തിയത്.

Read more

ഒരുരൂപക്ക് ഷൂ നൽകാമെന്ന് വാഗ്ദാനം;…

കോഴിക്കോട്: ഒരു രൂപ നോട്ടുമായെത്തുന്നവർക്ക് ഷൂ നൽകാമെന്ന് വാഗ്ദാനം കേട്ട് കടയിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തിയത് തിക്കിനും തിരക്കിനും പൊലീസ് ലാത്തിച്ചാർജിനും ഇടയാക്കി. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ

Read more

അഹ്മദാബാദിൽ ഇന്ന് കുട്ടിക്കലാശം

അഹ്മദാബാദ്: 2023 നവംബർ 19, ഏകദിന ലോകകപ്പിൽ തുടർച്ചയായ പത്ത് ജയങ്ങളുമായി ഫൈനലിലെത്തിയതായിരുന്നു ഇന്ത്യ. പ്രാഥമിക റൗണ്ടിൽ ആസ്ട്രേലിയയെ തോൽപിച്ച് തുടങ്ങി സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരായ ജയം

Read more

അ​ക​ക്ക​ണ്ണി​ന്റെ വെളി​ച്ച​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കൈ​പി​ടി​ച്ച്…

പ​ര​പ്പ​ന​ങ്ങാ​ടി: കാ​ഴ്ച​യ​റ്റ​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് ചി​റ​കു​വി​രി​ക്കു​ക​യാ​ണ് ഹം​സ ജൈ​സ​ലും റി​വാ​ർ​ഡ് ഫൗ​ണ്ടേ​ഷ​നും. വി​ശു​ദ്ധ ഖു​ർ​ആ​ൻ അ​വ​ത​രി​ച്ച​താ​ണ് റ​മ​ദാ​ൻ മാ​സ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത​യെ​ന്ന് പ​റ​യു​മ്പോ​ൾ ക​ണ്ണി​ല്ലാ​ത്ത​വ​ർ​ക്കും ഖു​ർ​ആ​നി​ന്റെ ആ​ശ​യ​പ്ര​പ​ഞ്ചം

Read more

അ​മ​ര​മ്പ​ല​ത്തെ പെ​ൺ​ക​രു​ത്തി​ന്റെ ‘മാ​യാ’​ജാ​ലം

മാ​യ ശ​ശി​കു​മാ​ർ പൂ​ക്കോ​ട്ടും​പാ​ടം: ലോ​ക വ​നി​ത​ദി​ന​ത്തി​ൽ അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യാ​ൻ ഒ​രു പെ​ൺ​ക്ക​രു​ത്തി​ന്റെ ക​ഥ​യു​ണ്ട്; അ​മ​ര​മ്പ​ലം കു​ടും​ബ​ശ്രീ സി.​ഡി. എ​സി​നെ സം​സ്ഥാ​ന​ത്തെ​ത​ന്നെ മി​ക​ച്ച മാ​തൃ​ക​യാ​ക്കി​മാ​റ്റി​യ മു​ണ്ട​ക്ക​ൽ

Read more

ഇ​ന്ത്യ​നൂ​രി​ൽ ച​ത്ത​തും പു​ഴു​വ​രി​ച്ച​തു​മാ​യ കോ​ഴി​ക​ൾ

കോ​ട്ട​ക്ക​ൽ: ച​ത്ത​തും പു​ഴു​വ​രി​ക്കു​ന്ന​തു​മാ​യ കോ​ഴി​ക​ളെ വി​ൽ​പ​ന ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യിൽ ന​ട​പ​ടി​യെ​ടു​ത്ത് ആ​രോ​ഗ്യ​വി​ഭാ​ഗം. ഇ​ന്ത്യ​നൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ.​കെ ചി​ക്ക​ൻ സ്റ്റാ​ളി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ച​ത്ത കോ​ഴി​ക​ളെ വി​ൽ​പ​ന ന​ട​ത്താ​ൻ സൂ​ക്ഷി​ച്ച​താ​യി

Read more

രാ​ജാ​സ് സ്കൂ​ളി​ന് കൈ​റ്റ്-​ലി​റ്റി​ൽ കൈ​റ്റ്സ്…

കോ​ട്ട​ക്ക​ൽ: ജി​ല്ല​യി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള കൈ​റ്റ്-​ലി​റ്റി​ൽ കൈ​റ്റ്സ് ര​ണ്ടാം സ്ഥാ​നം കോ​ട്ട​ക്ക​ൽ ഗ​വ. രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്. ‘എ​ന്റെ സ്കൂ​ൾ എ​ന്റെ അ​ഭി​മാ​നം’ എ​ന്ന

Read more

തൃശൂരില്‍ സി.പി.ഐ സാധ്യത പട്ടികയായി

തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂർ ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളിൽ മത്സരിക്കുന്ന സി.പി.ഐ സ്ഥാനാർഥികളുടെ സാധ്യത പട്ടിക തയാറാക്കി. ടേം വ്യവസ്ഥയില്‍ ഇളവനുവദിച്ച് റവന്യൂ മന്ത്രി കെ. രാജനെ

Read more

എൽ.ഡി.എഫിൽ സീറ്റ് വിഭജനത്തിലെ അതൃപ്തി…

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി തുടരുന്നതിനിടെ എൽ.ഡി.എഫിൽ നിലപാട് കടുപ്പിച്ചാണ്

Read more

പെ​ർ​ത്തി​ൽ ഇ​ന്ത്യ​ക്ക് നി​രാ​ശാ വ​നി​താ…

ഇന്ത്യ-ജപ്പാൻ വനിത ഏ​ഷ്യൻ കപ്പ് മത്സരത്തിൽനിന്ന് പെർത്ത്: എ.എഫ്.സി വനിത ഏഷ്യൻ കപ്പിൽ ജപ്പാനോട് എതിരില്ലാത്ത 11 ഗോളിന്റെ ഭീമൻ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഇതോടെ ടൂർണമെന്റിൽനിന്ന്

Read more