സ്നേഹത്തിന്റെ ഓണവിഭവങ്ങളുമായി കുഞ്ഞു പ്രിസ്കില്ലയുടെ…

തൊടുപുഴ: എല്ലാ വർഷവും കേരളം ഓണത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ സെക്രട്ടേറിയറ്റ്, ഔദ്യോഗിക രേഖകളാലും പൂക്കളങ്ങളാലും ഔപചാരിക ആശംസകളാലും നിറയും. എന്നാൽ ഇത്തവണ, ഈ തിരക്കുകൾക്കിടയിൽ ഇടുക്കിയിലെ മലയോര

Read more

ചാമ്പ്യൻസ് ലീഗിലും ബാഴ്സയുടെ ഗോൾമഴ;…

ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് സീസണിന് ഉജ്ജ്വല വിജയത്തോടെ തുടക്കം കുറിച്ച് സ്പാനിഷ് വമ്പന്മാരായ എഫ്.സി ബാഴ്സലോണ. സ്വന്തം മൈതാനമായ ക്യാമ്പ് നൗവിൽ നടന്ന ആദ്യ മത്സരത്തിൽ

Read more

ഇ.ഡി നീക്കം: ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കും…

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ത്തി മ​ട​ങ്ങു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​തി​ന്​ ക​ള്ള​പ്പ​ണം ​വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മം (പി.​എം.​എ​ൽ.​എ) നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത ഇ.​ഡി

Read more

നവകേരള രേഖയിൽ നിന്ന് തിരുത്തൽ…

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ത്തു​ട​ർ​ച്ച​യെ​ന്ന ഉ​റ​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​നെ​ക്കാ​ൾ പ്രാ​ധാ​ന്യ​ത്തോ​ടെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ‘ന​വ​കേ​ര​ള രേ​ഖ’ അ​വ​ത​രി​പ്പി​ച്ച സി.​പി.​എം ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​പ്പു​റം,​ ഭ​ര​ണ​ന​ഷ്ട​ത്തി​ന്‍റെ​യും സം​ഘ​ട​നാ​വീ​ഴ്ച​ക​ളു​ടെ​യും അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​ത്തി​നൊ​രു​ങ്ങു​ന്നു.

Read more

പാലത്തായി കേസ്; ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ…

ക​ണ്ണൂ​ർ: പാ​ല​ത്താ​യി പോ​ക്സോ കേ​സി​ലെ പ്ര​തി കു​നി​യി​ൽ പ​ത്മ​രാ​ജ​ന്റെ ശി​ക്ഷ മ​ര​വി​പ്പി​ച്ച ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​മെ​ന്ന് നി​യ​മോ​പ​ദേ​ശം. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ (ഡി.​ജി.​പി)

Read more

ഇംഗ്ലീഷ് പേസിന് മുന്നിൽ തകർന്ന്…

ബി​ർ​മി​ങ്ഹാം: ആദ്യ രണ്ട് ടെസ്റ്റുകൾ തോറ്റതിന് പിന്നാലെ ടീമിൽ ഏഴ് കളിക്കാരെ ഒഴിവാക്കി വൻ അഴിച്ചുപണി നടത്തിയിട്ടും ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാകിസ്ഥാന് രക്ഷയില്ല. ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ

Read more

'കറന്റ് എപ്പോൾ വരും? അതറിയാൻ…

തിരുവനന്തപുരം: വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ച ഉപഭോക്താവിന് വൈദ്യുതി മന്ത്രിയുടെ നമ്പർ നൽകി ഉദ്യോഗസ്ഥന്റെ വിചിത്ര നടപടി. കറന്റ് എപ്പോൾ വരുമെന്ന് അറിയാൻ മന്ത്രിയെ വിളിച്ചാൽ

Read more

'നീ ഇതുവരെ ചത്തില്ലേ…; ക്ലാസിൽ…

ഇരിട്ടി (കണ്ണൂർ): ക്ലാസ് മുറിയിൽ തലകറങ്ങി വീണ വിദ്യാർഥിയെ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി. ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യു.പി സ്‌കൂളിലാണ് സംഭവം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന്

Read more

എന്നും എന്റെ ഏറ്റവും വലിയ…

കോഴിക്കോട്: കാസർകോട് ജില്ല കലക്ടർ പദവിയിൽ മാസങ്ങൾ പിന്നിട്ടെങ്കിലും തൃശൂർ തനിക്ക് സമ്മാനിച്ച സ്നേഹം മറക്കാനാകാത്തതെന്ന് അർജുൻ പാണ്ഡ്യൻ. തൃശൂർ കലക്ടറായിരുന്ന കാലത്ത്, എല്ലാ മാസവും തന്നെ

Read more

‘ഈ പഴം മുറിച്ച് കാണിക്ക്…’;…

തിരൂർ: തിരുനാവായ കൊടക്കല്ല് ബന്ദർകടവിലെ കായൽപട്ടണം ജിന്ന് മഹ്ളറ എന്ന ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചു. ആത്മീയ ചികിത്സയെന്ന പേരിൽ ആളുകളെ പറ്റിച്ച് പണം

Read more