പൊന്നാനി കപ്പൽ നിർമാണശാല നിർമാണം;…

പൊന്നാനി: പൊന്നാനിയിൽ കപ്പൽ നിർമാണശാല വരുമെന്നതിൽ അവ്യക്തത തുടരുന്നു. സർക്കാർതലത്തിൽ തീരുമാനമാകാത്ത പദ്ധതി നടപ്പാകുമെന്ന പ്രചാരണത്തിനെതിരെ കെ.പി. നൗഷാദലി എം.എൽ.എ രംഗത്തെത്തി. പദ്ധതിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നും യു.ഡി.എഫ്

Read more

കുറ്റിപ്പുറം ബസ് അപകടം; ബസിന്റെ…

കുറ്റിപ്പുറം: ദേശീയപാതയിൽ ഞായറാഴ്ച നടന്ന വാഹനാപകടം ബസിന്റെ അമിതവേഗവും റോഡിന്റെ അശാസ്ത്രീയതയും കാരണമാണെന്ന് പ്രാഥമിക റിപ്പോർട്ട്‌. ഹൈഡ്രോപ്ലെയിനിങ് അപകടസാധ്യത വര്‍ധിപ്പിച്ചെന്നും റോഡിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.

Read more

'ആ ചുവപ്പ് കാർഡ് തെറ്റ്';…

ലണ്ടൻ : ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്ക്കെതിരായ മത്സരത്തിൽ സ്വിറ്റ്സർലൻഡ് താരം ബ്രീൽ എംബോളോ പുറത്തായത് തെറ്റായ റഫറിയിങ് തീരുമാനത്തിലൂടെയാണെന്ന് ഫുട്ബോളിന്റെ നിയമ നിർമ്മാണ സമിതിയായ

Read more

സ്വന്തം വീട് വിറ്റ അമ്മയുടെ…

ഗ്ലാസ്ഗോ : ദാരിദ്ര്യത്തിന്റെ കറുത്ത ഏടുകളെയും ജീവിതത്തിന്റെ കഠിന പരീക്ഷണങ്ങളെയും എറിഞ്ഞുതകർത്ത് ഒരു പെൺകരുത്ത് കോമൺവെൽത്ത് ഗെയിംസിന്റെ ആകാശത്ത് തങ്കപ്പൊൻതാരമായി തെളിഞ്ഞുനിൽക്കുന്നു. ഗ്ലാസ്ഗോയിലെ മഞ്ഞുവീഴുന്ന രാത്രിയിൽ, ഇന്ത്യ

Read more

"ഈ നിമിഷത്തിന് വേണ്ടി എല്ലാം…

പാരീസ് : ഫ്രഞ്ച് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ഔദ്യോഗികമായി ചുമതലയേറ്റതിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ വികാരാധീനനായി ഇതിഹാസ താരം സിനദിൻ സിദാൻ. ഫ്രാൻസിനെ പരിശീലിപ്പിക്കുകയെന്ന തന്റെ

Read more

കുറ്റിപ്പുറം ബസപകടം; അമിത വേഗതക്ക്…

അപകടത്തിൽ തകർന്ന ബ​സ് പ​രി​ശോ​ധി​ക്കു​ന്ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം ബ​സ​പ​ക​ട​ത്തി​​ന്റെ പ്ര​ധാ​ന കാ​ര​ണം അ​മി​ത വേ​ഗ​ത​യാ​ണെ​ന്ന​തി​ന് കൂ​ടു​ത​ൽ സൂ​ച​ന​ക​ൾ പു​റ​ത്ത്. വേ​ഗം കൂ​ടു​ത​ലാ​യ​തി​നാ​ല്‍

Read more

കേ​ളുനാ​യ​ർപ​ടി​യി​ൽ റോ​ഡി​ലി​റ​ങ്ങി കാ​ട്ടാ​ന​ക​ൾ;നാ​ട്ടി​ലി​റ​ങ്ങി​യ ര​ണ്ട്…

ചേ​ന​പ്പാ​ടി​യി​ലെ നെ​ല്ലേ​ങ്ങ​ര അ​പ്പു​വി​ന്റെ പ​ട്ടി​ക്കൂ​ട് കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ കാ​ളി​കാ​വ്: ചോ​ക്കാ​ട് കേ​ളു​നാ​യ​ർ പ​ടി​യി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി​യ​ത് ഭീ​തി പ​ര​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് കാ​ട്ടാ​ന​ക​ൾ മ​ല​യോ​ര

Read more

മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​റി​ന് കോ​ലൊ​ള​മ്പ്…

എ​ട​പ്പാ​ൾ: മാ​ര​ക രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ളാ​ൽ ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കും സാ​ന്ത്വ​നം ന​ൽ​കു​ന്ന മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് കോ​ലൊ​ള​മ്പ് അ​ൻ​സാ​ർ ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

Read more

അ​ർ​ജ​ന്റീ​ന-​സ്​​പെ​യി​ൻ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച…

ല​ണ്ട​ൻ : ലോകകപ്പ് ഫൈനലിന് ശേഷം അന്താരാഷ്ട്ര റഫറിയിംഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്ലോവേനിയൻ റഫറി സ്ലാ​വ്കോ വി​ൻ​സി​ച്. ന്യൂജേഴ്സിയിൽ നടന്ന സ്പെയിൻ – അർജന്റീന ലോകകപ്പ്

Read more

കോമൺവെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ…

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ ഗ്യാനേശ്വരി യാദവാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. സ്‌നാച്ചിലും ക്ലീൻ ആൻഡ്

Read more