‘ആ ഫോട്ടോ സുകുമാരക്കുറുപ്പല്ല, എന്റെ…

തൃശൂർ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേത് എന്ന പേരിൽ ചാനലുകൾ പുറത്തുവിട്ട ചിത്രവും പാസ്​പോർട്ടും തന്റെ ​ജ്യേഷ്ടൻ ദാമോദര മേനോന്റേതാണെന്ന് സഹോദരൻ. തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണ്

Read more

‘മാടാക്കര പള്ളിയിലെ ഇമാം ‘സഖാവ്’…

മലപ്പുറം: ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ കണ്ണൂക്കര മാടാക്കര മുഹിയിദ്ദീൻ മസ്ജിദിൽ പൊലീസ് ലാത്തിവീശിയ സംഭവത്തിൽ വീണ്ടും പ്രതികരണവുമായി മുൻ എം.എൽ.എ കെ.ടി. ജലീൽ. കഴിഞ്ഞ പത്തുവർഷം പിണറായി

Read more

‘എന്തുകൊണ്ട് ദേവസ്വം ബോർഡ് ചെയർമാൻ…

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിൽ ഒന്നിന്റെയെങ്കിലും പ്രസിഡന്റ് പദവി പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് നൽകി വി.ഡി. സതീശൻ സർക്കാർ ചരിത്രം തിരുത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി

Read more

ചാമ്പ്യൻസ് ലീഗ്; വമ്പന്മാർ നേർക്കുനേർ;…

മൊണാക്കോയിലെ ഗ്രിമാൾഡി ഫോറത്തിൽ നടന്ന പുതിയ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് പൂർത്തിയായപ്പോൾ വമ്പൻ ടീമുകൾ ആദ്യ റൗണ്ടിൽ തന്നെ നേർക്കുനേർ. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി

Read more

‘ഇതിൽ എന്താണ് പൂഴ്ത്താൻ ഉള്ളത്?’…

തിരുവനന്തപുരം: സുകുമാരക്കുറുപ്പ് ബ്രൂണയിൽ ഉണ്ട് എന്ന വാർത്തകൾ അഭ്യൂഹം മാത്രമാണെന്നും എഡിജിപി ക്രൈം ബ്രാഞ്ച് വെങ്കിടേഷിനോട് ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ ആവശ്യ​പ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

Read more

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വേ​സ്റ്റ്…

മ​ല​പ്പു​റം: ജി​ല്ല ശു​ചി​ത്വ​മി​ഷ​നും എ​ക്കോ വേ​ൾ​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്റ് എ​ൽ.​എ​ൽ.​പി.​യും സ​ഹ​ക​രി​ച്ച് കോ​ട്ട​ക്കു​ന്നി​ൽ നി​ർ​മി​ച്ച ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വേ​സ്റ്റ് ടു ​ആ​ർ​ട്ട് പൂ​ക്ക​ള​ത്തി​ന്റെ ഉ​ദ്ഘാ​ട​നം വ്യ​വ​സാ​യ

Read more

അയ്യപ്പനെ അധിക്ഷേപിച്ചുവെന്ന പരാതി: സണ്ണി…

പത്തനംതിട്ട: ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിനെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു

Read more

ബ്രസീലിന് മൂന്നുനാൾക്കുശേഷം; കൊൽക്കത്തയിൽ ഇന്ത്യ…

കൊൽക്കത്ത: ഫുട്ബാൾ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കി മറ്റൊരു മുൻ ലോക ചാമ്പ്യന്മാർ കൂടി ഇന്ത്യയിലേക്ക്. പ്രഥമ ഫിഫ ലോകകപ്പ് ജേതാക്കളായ ഉറുഗ്വായ് ഒക്ടോബർ ആറിന് കൊൽക്കത്തയിൽ ഇന്ത്യക്കെതിരെ

Read more

നേപ്പാളിലെ നടുക്കും കാഴ്ചകൾ കണ്ട്…

അ​നി​ൽ നീ​ലാം​ബ​രി​യും സു​ഹൃ​ത്തു​ക്ക​ളും നേ​പ്പാ​ളി​ൽ പ​യ്യ​ന്നൂ​ർ (ക​ണ്ണൂ​ർ): ‘‘തി​രു​വോ​ണ ദി​വ​സം രാ​വി​ലെ കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് പൊ​ക്റ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു മ​ല​യാ​ളി​ക​ളാ​യ ഞ​ങ്ങ​ൾ 36 സ​ഞ്ചാ​രി​ക​ളെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​നം. ന​ദി​യു​ടെ ഓ​രം

Read more

മകൻ കട്ടായം പറഞ്ഞു, അവസാന…

ആ​ർ​ക്കി​ടെ​ക്റ്റ് ജി. ​ശ​ങ്ക​ർ തി​രു​വ​ന​ന്ത​പു​രം: ‘140 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തോ​ടൊ​പ്പം നേ​പ്പാ​ളി​ലേ​ക്ക് പോ​കാ​നി​രു​ന്ന​താ​ണ്. എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യി​രു​ന്നു. പോ​ക​രു​തെ​ന്ന് മ​ക​ൻ ക​ട്ടാ​യം പ​റ​ഞ്ഞ​ത് കൊ​ണ്ട് അ​വ​സാ​ന നി​മി​ഷം യാ​ത്ര

Read more