മെ​സ്സി​ക്ക് ഇന്ന് ഓ​സ്ട്രി​യ​ൻ പ​രീ​ക്ഷ

​ടെ​ക്സ​സ്: കാ​ൻ​സ​സ് സി​റ്റി​യി​ൽ ല​യ​ണ​ൽ മെ​സ്സി​യും കൂ​ട്ടു​കാ​രും ഒ​രു​ക്കി​യ ക​ളി​വി​രു​ന്ന് സ​മ്മാ​നി​ച്ച രോ​മാ​ഞ്ചം അ​ർ​ജ​ന്റീ​ന ആ​രാ​ധ​ക​രെ ഇ​തു​വ​​രെ വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല. ലു​സൈ​ലി​ൽ കി​രീ​ടം ചൂ​ടി വി​ശ്വ​ചാ​മ്പ്യ​ന്മാ​രാ​യ​വ​ർ, നാ​ലു വ​ർ​ഷം

Read more

ലോകകപ്പ് മത്സരത്തിനിടെ റ​ഫ​റി​യു​ടെ വാ​ച്ച്…

ന്യൂ​യോ​ർ​ക്: ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന തു​ർ​ക്കി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ പ​ര​ഗ്വേ മി​ഡ്ഫീ​ൽ​ഡ​ർ മ​ത്യാ​സ് ഗ​ലാ​ർ​സ റ​ഫ​റി​യു​ടെ വാ​ച്ച് മോ​ഷ്ടി​ച്ചെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം. ഒ​ന്നാം​പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ഇ​രു ടീ​മി​ലെ​യും

Read more

നീറ്റ് യുജി പുനഃപരീക്ഷയിൽ ആൾമാറാട്ടം;…

  നീറ്റ് യുജി പുനഃ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ 9 പേർ കസ്റ്റഡിയിൽ. ബിഹാറിലെ ലഖിസരായ് ജില്ലയിൽ ആണ് സംഭവം. ബയോമെട്രിക് ഓപ്പറേറ്റർമാരും ഇടനിലക്കാരും ഉൾപ്പെടെ പിന്നിൽ

Read more

ആദ്യ ഗോൾ, അവിസ്മരണീയ സമനില;…

കാലിഫോർണിയ: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ വിസ്മയമായി മാറുകയാണ് കേപ് വെർഡെ. കിരീട ഫേവറിറ്റായ സ്പെയിനിനെ സമനിലയിൽ തളച്ചതിന് പിന്നാലെ, കരുത്തരായ ഉറുഗ്വായ്ക്കെതിരെയും മികച്ച പോരാട്ടം കാഴ്ചവെച്ചാണ് കേപ്

Read more

അറ്റ്ലാന്റയിൽ ലാ റോഹ; സൗദിക്കെതിരെ…

അറ്റ്ലാന്റ: ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് സ്‌പെയിൻ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. അറ്റ്ലാന്റയിലെ മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയത്തിൽ നടന്ന

Read more

സൗദിക്കെതിരെ നിർണായക പോരാട്ടം; രണ്ട്…

അറ്റ്ലാന്റ: സൗദി അറേബ്യക്കെതിരായ നിർണായക ലോകകപ്പ് മത്സരത്തിൽ രണ്ട് സുപ്രധാന മാറ്റങ്ങളുമായി സ്പെയിൻ ഇലവൻ. ആദ്യ മത്സരത്തിൽ കേപ് വർഡെയോട് അപ്രതീക്ഷിത സമനില വഴങ്ങിയ സ്പാനിഷ് പട,

Read more

‘അർജന്റീന… അർജന്റീന… ,മെസി… മെസി…’;…

കാസർകോട്: ‘അർജന്റീന… അർജന്റീന… വേൾഡ് കപ്പ്… വേൾഡ് കപ്പ്… മെസി… മെസി… മെസി…’ സോഷ്യൽ മീഡിയയുടെ ഫുട്‌ബോൾ ആവേശം ഇപ്പോൾ കാസർകോട് കല്ലക്കട്ട പാമ്പച്ചികടവിലെ ബി. മനോജിന്റെ

Read more

സൗദിയുടെ പച്ചപ്പരുന്തുകൾ സ്പാനിഷ് ചുവപ്പന്മാരെ…

റിയാദ്: ഖത്തർ ലോകകപ്പിൽ കിരീടധാരികളായ അർജൻറീനയെ വീഴ്ത്തി ലോകത്തെ ഞെട്ടിച്ച ആ ചരിത്ര ഇന്ദജാലം അമേരിക്കൻ മണ്ണിലും ആവർത്തിക്കാൻ സൗദിയുടെ അൽ-അഖ്ദർ ഇന്ന് ബൂട്ടു കെട്ടു​േ​മ്പാൾ സൗദി

Read more

World Cup Prediction Contest

Predict Now     പങ്കെടുക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ   നിയമാവലി 🌟 കിഴുപറമ്പ് പഞ്ചായത്തിൽ ഉള്ളവർക്കാണ് അവസരം 🌟മത്സരങ്ങൾ ഏറ്റവും കൃത്യമായി പ്രവചിച്ച് ഏറ്റവും

Read more

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ…

ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് വിവാദത്തിലായ നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. രാജ്യത്തെ 5440 പരീക്ഷ കേന്ദ്രങ്ങളിലായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ്

Read more