അ​വ​ള് ജ​പ്പാ​നി​ലാ; സീ​മ​യു​ടെ ക​ള്ളം…

ന​ഗോ​യ: ഏ​ഷ്യ​ൻ​ ഗെ​യിം​സ് വ​നി​താ വി​ഭാ​ഗം 10,000 മീ​റ്റ​ർ മ​ത്സ​രം ​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ജ​പ്പാ​നി​ലെ ​ഐ​ച്ചി ന​ഗോ​യ​യി​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ച​മ്പ​യി​ൽ നി​ന്നും വി​ദൂ​ര ഗ്രാ​മ​ത്തി​ലെ

Read more

ഷൂട്ടിങ് റേഞ്ചിൽ ആദ്യ സ്വർണം,…

നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിലെ മെഡൽ വരൾച്ചക്ക് ഫുൾസ്റ്റോപ്പിട്ട് ഇന്ത്യയുടെ തിരിച്ചുവരവ് കണ്ട വെള്ളിയാഴ്ച. ഷൂട്ടിങ് റേഞ്ചിൽ നിന്ന് ആദ്യ സ്വർണപ്പിറക്കൊപ്പം അത്‍ലറ്റിക്സിലും ചരിത്ര നേട്ടങ്ങളുടെ ദിനം.

Read more

പാനമയെ പിടിച്ചുകെട്ടി ഇന്ത്യ (1-1)

ബംഗളൂരു: ഒരാഴ്ചക്കപ്പുറം ലോക ഫുട്ബാളിലെ പവർഹൗസായ ബ്രസീലിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ആത്മവിശ്വാസം പകർന്ന 90 മിനിറ്റ് പോരാട്ടം. ലോകറാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ മുന്നിലുള്ള പാനമക്കെതിരെ ഉജ്ജ്വല പോരാട്ടവുമായി

Read more

എന്നും ശല്യപ്പെടുത്തിയവൻ, എങ്കിലും എന്റെ…

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കറിന് ഹൃദയസ്പർശിയായ ജന്മദിനാശംസ നേർന്ന് സഹോദരി സാറ ടെണ്ടുൽക്കർ. ‘ഹേയ് അർജുൻ തെൻഡുൽക്കർ, നിനക്ക്

Read more

അഫ്ഗാനെ എറിഞ്ഞ് വീഴ്ത്തി; ഏഷ്യൻ…

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശക്തരായ അഫ്ഗാനിസ്താനെതിരെ അട്ടിമറി വിജയം സ്വന്തമാക്കി നേപ്പാൾ. ഐച്ചി പ്രിഫെക്ചറൽ കൊറോഗി സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ്

Read more

'വംശഹത്യ അവസാനിപ്പിക്കുക'; ഇസ്രായേൽ-ഓസ്ട്രിയ ഫുട്ബാൾ…

ലിൻസ് (ഓസ്ട്രിയ): യുവേഫ നാഷൻസ് ലീഗിൽ ഓസ്ട്രിയയും ഇസ്രായേലും തമ്മിൽ നടന്ന ഫുട്ബാൾ മത്സരത്തിനിടെ സ്റ്റേഡിയത്തിനകത്ത് വംശഹത്യക്കെതിരെ പ്രതിഷേധവുമായി ആംനസ്റ്റി ഇന്റർനാഷണൽ. ഓസ്ട്രിയയിലെ ലിൻസിൽ നടന്ന മത്സരത്തിനിടെ

Read more

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടൈറ്റിൽ…

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം മുത്തൂറ്റ് ഫിൻകോർപ് സ്വന്തമാക്കി. അടുത്ത രണ്ട് വർഷത്തേക്കാണ് ബി.സി.സി.ഐയും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന

Read more

റോണോ മങ്ങി; രക്ഷകനായി ഫെലിക്സ്;…

ലിസ്ബൺ: യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ വെയിൽസിനെതിരെ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിന് വിജയം. പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പട വെയിൽസിനെ

Read more

ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: സീമ…

ഏഷ്യൻ ഗെയിംസ് വനിതകളുടെ 10,000 മീറ്ററിലെ ഇന്ത്യയുടെ നീണ്ട മെഡൽ കാത്തിരിപ്പിന് വിരാമമിട്ടാണ് ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത സീമ കുമാരി വെങ്കല മെഡൽ നേടിയത്., ഈ

Read more

എഷ്യൻ ഗെയിംസ്: റിലേയിൽ മലയാളിതാരം…

നഗോയ: എഷ്യൻ ഗെയിംസിൽ അത്ലറ്റിക്സ് വിഭാഗത്തിൽ മലയാളിതാരം ടി.എസ് മനു ഉൾപ്പെട്ട ടീമിന് മിക്സഡ് റിലേയിൽ വെള്ളി. മിക്സഡ് 4×400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം.

Read more