ഏഷ്യൻ ഗെയിംസ്: ദക്ഷിണ കൊറിയയെയും…

നഗോയ: ഏഷ്യൻ ഗെയിംസിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം. ഗിഫു പ്രിഫെക്ചറൽ ഗ്രീൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ

Read more

‘ഞാൻ പാകിസ്താനിൽനിന്നാണ്, ഐ ലവ്…

സാനോ (ജപ്പാൻ): ജപ്പാനെതിരെയുള്ള ഏക ട്വന്‍റി20 മത്സരത്തിനുശേഷം മലയാളി താരം സഞ്ജു സാംസണും ഒരു ആരാധകനും തമ്മിലുള്ള രസകരമായ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡഗ് ഔട്ടിലുള്ള സഞ്ജുവിനോട്

Read more

കോഹ്‌ലിയും രോഹിത്തുമുള്ളത് ഗില്ലിന്റെ ഭാഗ്യമെന്ന്…

മുംബൈ: ഏകദിന ക്യാപ്റ്റൻസിയിൽ തുടക്കം അത്ര മികച്ചതല്ലെങ്കിലും ശുഭ്മാൻ ഗിൽ ഭാവിയിൽ മികച്ച നായകനായി മാറുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. കളത്തിലും

Read more

ഏഷ്യൻ ഗെയിംസ്: അഞ്ചാം ദിനം…

നഗോയ: ഏഷ്യൻ ഗെയിംസ് ആറാം ദിനത്തിൽ ഇരട്ട മെഡൽ നേട്ടവുമായി ഇന്ത്യയ്ക്ക് മികച്ച തുടക്കം. വനിതകളുടെ 60 കിലോഗ്രാം വുഷു സാൻഡ ഫൈനലിൽ ഇന്ത്യയുടെ റോഷിബിന ദേവി

Read more

ബാ​ഡ്മി​ന്റ​ൺ; പു​രു​ഷ ടീ​മി​ന് 'വെ​ങ്ക​ല…

ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്റ​ണി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ ടീ​മി​ന്റെ പോ​രാ​ട്ടം സെ​മി​ഫൈ​ന​ലി​ൽ അ​വ​സാ​നി​ച്ചു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചൈ​ന​യോ​ട് സെ​മി​യി​ൽ 1-3ന് ​മു​ട്ടു​മ​ട​ക്കി​യ​തോ​ടെ ഇ​വ​ർ​ക്ക് വെ​ങ്ക​ലം ല​ഭി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ

Read more

സോ​ഫ്റ്റ് ടെ​ന്നി​സി​ൽ ഇ​ന്ത്യ​ക്ക് ച​രി​ത്ര​ത്തി​ലെ…

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സോ​ഫ്റ്റ് ടെ​ന്നി​സി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ൽ നേ​ടി ച​രി​ത്രം കു​റി​ച്ച് ജ​യ് മീ​ണ. പു​രു​ഷ​ന്മാ​രു​ടെ സിം​ഗി​ൾ​സി​ലാ​ണ് താ​രം വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​ത്. സെ​മി​ഫൈ​ന​ലി​ൽ ജ​പ്പാ​ന്റെ ത​കു​യ

Read more

'അന്ന് രാത്രി എനിക്ക് ഉറങ്ങാൻ…

ന്യൂഡൽഹി: പുറമെ നിന്ന് നോക്കുമ്പോൾ എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്ന കർക്കശക്കാരനായ പരിശീലകനാണ് ഗൗതം ഗംഭീർ. എന്നാൽ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് തനിക്കും ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്

Read more

ഏഷ്യൻ ഗെയിംസ് സ്വർണനേട്ടം: കമാലിനിക്ക്…

ചെന്നൈ: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി. കമാലിനിക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ.

Read more

താലിബാന്‍റെ കണ്ണ് വെട്ടിക്കാൻ പുരുഷവേഷം…

നാഗോയ : സ്വന്തം രാജ്യത്തെ കടുത്ത യാഥാസ്ഥിതിക വിലക്കുകളെയും ജീവന് ഭീഷണിയായ സാഹചര്യങ്ങളെയും അതിജീവിച്ച് കായിക സ്വപ്നങ്ങൾക്ക് പിറകെ പായുന്ന അഫ്ഗാൻ വനിതാ സൈക്ലിസ്റ്റ് ഫരിബ ഹാഷ്മിക്ക്

Read more

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും…

നഗോയ: ഏഷ്യ ഗെയിംസിലെ തന്റെ ആദ്യ മെഡൽ സ്വന്തമാക്കി ഒളിമ്പിക്സ് മെഡൽ ജേതാവായ മീരാഭായ്‌ ചാനു. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ വെള്ളി മെഡൽ നേടിയാണ്

Read more