മെസ്സിയുടെ മഴവിൽ ഫ്രീകിക്ക് ഗോൾ…

ഡാളസ്: മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് പരാജയം. തിങ്കളാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ കൊളംബസ് ക്ര്യൂവാണ് മയാമിയെ കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കൊളംബസിന്റെ വിജയം.

Read more

റൊണാൾഡോയെ ബെഞ്ചിലിരുത്തി; നേഷൻസ് ലീഗിൽ…

ഓസ്‌ലോ : യുവേഫ നേഷൻസ് ലീഗിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിന് മിന്നും ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർവെയെ പോർച്ചുഗൽ അവരുടെ

Read more

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: മ​ല​പ്പു​റ​ത്തി​നെ​തി​രെ…

കൊ​ച്ചി: തൊ​ട്ടു തൊ​ട്ടി​ല്ല… അ​ടി​ച്ചു അ​ടി​ച്ചി​ല്ല… എ​ന്ന മ​ട്ടി​ൽ ഒ​രു​പാ​ട് ഷോ​ട്ടു​ക​ൾ പ​ര​സ്പ​രം അ​ടി​ച്ചു മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു ടീ​മു​ക​ളും. ഒ​ടു​വി​ൽ നി​ശ്ചി​ത സ​മ​യ​വും ക​ഴി​ഞ്ഞ് ഇ​ഞ്ചു​റി ടൈ​മി​ൽ

Read more

സച്ചിന്റെ റെക്കോർഡ് ഇനി പഴങ്കഥ;…

തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു ചരിത്രമെഴുതി ഇന്ത്യൻ റൺമെഷീൻ വിരാട് കോഹ്‌ലി. ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം ബാറ്റ്‌സ്മാനായി കോഹ്‌ലി മാറിയിരിക്കുന്നു.

Read more

ജസ്റ്റിൻ ഗ്രീവ്സിന് സെഞ്ച്വറി; വെസ്റ്റിൻഡീസിനെതിരെ…

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ആദ്യ ഏകദിനത്തിൽ വിൻഡീസിന് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ്

Read more

ഏഷ്യൻ ഗെയിംസ്; ലോങ്ജംപിൽ മലയാളി…

നഗോയ: ഏ‍ഷ്യൻ ഗെയിംസിൽ വനിതാ ലോങ്ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി രണ്ടാമതെത്തിയത്. മത്സരത്തിന്‍റെ തുടക്കം മുതൽ ഒന്നാമതായിരുന്ന

Read more

സ്‌ക്വാഷിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ;…

നഗോയ: ഏഷ്യൻ ഗെയിംസിന്റെ ഒമ്പത് ദിനം സ്‌ക്വാഷിൽ രണ്ട് വെള്ളി മെഡൽ കരസ്ഥമാക്കി ഇന്ത്യ. വനിത സിംഗിൾസിൽ അനഹത് സിങ്ങും പുരുഷ സിംഗിൾസിൽ അഭയ് സിങ്ങുമാണ് വെള്ളി

Read more

പി.വി സിന്ധുവും പുറത്ത്; ഏഷ്യൻ…

നഗോയ: ഏഷ്യൻ ഗെയിംസിലെ ഒമ്പതാം ദിനത്തിൽ ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യയ്ക്ക് നിരാശ. ബാഡ്മിന്റണിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ പുറത്തായി. ക്വാർട്ടർ ഫൈനലിൽ

Read more

59 റൺസകലെ 15000: കാര്യവട്ടത്ത്…

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒന്നാം ഏകദിനം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ സൂപ്പർ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂർവ റെക്കോഡ്. മത്സരത്തിൽ 59

Read more

നേഷൻസ് ലീഗ്: അഞ്ച് ഗോൾ…

വെംബ്ലി: യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ ഇംഗ്ലണ്ടിനെ ത്രില്ലറിൽ പരാജയപ്പെടുത്തി ലോക ചാമ്പ്യന്മാരായ സ്പെയ്ൻ. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്പെയിനിന്റെ

Read more